‘നവീൻ പട്നായിക്ക് നടത്തിയ പ്രവർത്തങ്ങൾ അഭിനന്ദനം അർഹിക്കുന്നതാണ് ; കേന്ദ്ര സർക്കാരിന്റെ ഓരോ നിർദ്ദേശത്തോടും കൃത്യമായി പ്രതികരിച്ച ഒഡിഷയിലെ ജനങ്ങളെയും ഞാൻ അഭിനന്ദിക്കുന്നു ; ഫോനി വിതച്ച കെടുതികളെ നേരിട്ട് നവീൻ പട്നായിക്ക് മികച്ച പ്രകടനമാണ് കാഴ്ചവെച്ചതെന്ന് പ്രധാനമന്ത്രി
രാഹുലിന്റെ കയ്യിൽ എന്നെ പോലെ നിങ്ങളും സുരക്ഷിതരാണ് ;വ്യക്തിപരമായ മികവുകൾ മറ്റൊരാൾക്ക് മുന്നിൽ പറയുന്നത് ഇഷ്ടപ്പെടാത്ത ആളാണ് രാഹുൽ ഗാന്ധി. താനിങ്ങനെ പ്രസംഗിച്ചെന്നറിഞ്ഞാൽ രാഹുൽ ഗാന്ധിക്ക് അത് ഇഷ്ടമാകില്ല; രാഹുൽ ഗാന്ധിയുടെ വ്യക്തിപരമായ മികവുകൾ എണ്ണിപ്പറഞ്ഞ് മാനന്തവാടിയിൽ പ്രിയങ്കയുടെ പ്രസംഗം