മുഖ്യമന്ത്രിക്കൊപ്പം ഇരിക്കാന്‍ 82 ലക്ഷം രൂപ നല്‍കണമോ? ഉള്ളവനും ഇല്ലാത്തവനും തമ്മിലുള്ള അന്തരം കമ്മ്യൂണിസ്റ്റ് മുഖ്യമന്ത്രി ലോകത്തിന് മനസിലാക്കിക്കൊടുക്കുന്ന പരിപാടിയാക്കി ലോകകേരള സഭയെ മാറ്റി, അനധികൃത പണപ്പിരിവിനെക്കുറിച്ച് അന്വേഷിക്കണം, ട്രെയിനില്‍ തീയിടുന്നതു പോലുള്ള സംഭവങ്ങള്‍ പോലീസ് ലാഘവത്തോടെ കൈകാര്യം ചെയ്യുന്നു; സംസ്ഥാന സർക്കാരിനും കേരളാ പോലീസിനുമെതിരെ ആഞ്ഞടിച്ച് പ്രതിപക്ഷ നേതാവ്
കുടുംബകാര്യങ്ങളുമായി തിരക്കിലായതിനാല്‍ അഭിനയവും സിനിമയുമൊന്നും ചിന്തയില്‍ ഇല്ലായിരുന്നു, ഞാനിപ്പോള്‍ സെലിബ്രിറ്റിയൊന്നുമല്ല, സാധാരണക്കാരിയായ ഒരു വീട്ടമ്മയാണ്, സന്തോഷവതിയായ വീട്ടമ്മ, ഫങ്ഷനുകള്‍ക്ക് പോലും പോകാറില്ല, വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ഒരു പരിപാടിയില്‍ പങ്കെടുക്കുന്നത്, എല്ലാവരും എന്നെ ഇത്രയധികം സ്നേഹിക്കുന്നുന്നെന്ന് അറിയുമ്പോള്‍ അത് വലിയൊരു ഭാഗ്യമായി കരുതുന്നെന്നും സംയുക്ത വര്‍മ
പത്തനംതിട്ടയിൽ സ്കൂൾ ബസ് നിയന്ത്രണംവിട്ട് മറിഞ്ഞ് അപകടം; ബസിലുണ്ടായിരുന്നത് എട്ടു കുട്ടികൾ
ഒരു പൂവിലെ ഇതളുകള്‍ പോലെ കൂട്ടുകാര്‍ക്കൊപ്പം വളരുക, മനുഷ്യരെ പലതട്ടുകളിലാക്കുന്ന കാഴ്ചപ്പാടുകളെ മറികടന്നു സഹപാഠികളെ ഹൃദയത്തോടു ചേര്‍ത്തു നിര്‍ത്തുക, അധ്യാപകരേയും രക്ഷിതാക്കളേയും സ്നേഹിക്കുകയും ബഹുമാനിക്കുകയും ചെയ്യുക, ചോദ്യങ്ങള്‍ ചോദിച്ചും ഉത്തരങ്ങള്‍ കണ്ടെത്തിയും മുന്നോട്ടു പോവുക, നാടിന്റെ നാളെകള്‍ നിങ്ങളാണ്, കേരളം നിങ്ങളിലൂടെ തിളങ്ങട്ടെ; കുരുന്നുകൾക്ക് ആശംസയുമായി മുഖ്യമന്ത്രി പിണറായി വിജയന്