തൊടുപുഴയിൽ ഇടിമിന്നലേറ്റ് ചികിത്സയിലിരുന്നയാൾ മരിച്ചു; എട്ട് പേർ അപകടനില തരണം ചെയ്തു
സംസ്ഥാനത്ത് ഇന്ന് ഒറ്റപ്പെട്ടയിടങ്ങളിൽ മഴ; പത്തനംതിട്ട, ഇടുക്കി ജില്ലകളിൽ യെല്ലൊ അലെർട്ട്
പുൽപ്പള്ളി ബാങ്കിലെ വായ്പാ ഇടപാട്: കോൺഗ്രസ് നേതാവായ മുൻ പ്രസിഡന്റും സെക്രട്ടറിയും അറസ്റ്റിൽ
അട്ടിമറി സംശയം; കണ്ണൂർ ട്രെയിൻ തീവയ്പ് കേസിൽ എൻ.ഐ.എ. വിവരങ്ങൾ തേടും
പോലീസ് പരിശീലനത്തിൽ ഗുരുതര പിഴവ്. വനിതാ ബറ്റാലിയൻ അംഗങ്ങൾക്ക് പരേഡും വെടിയുതിർക്കാനും അറിയില്ല. തട്ടിക്കൂട്ട് പരിശീലനത്തിന്റെ ഫലം. പരേഡിൽ ഒന്നിച്ചു നീങ്ങാനും ഒന്നിച്ച് വെടിയുതിർക്കാനും അറിയാത്ത 35 സേനാംഗങ്ങളെ കടുത്ത പരിശീലനത്തിന് അയയ്ക്കാൻ ഡി.ജി.പി. പോലീസിന്റെ നാണം കെടുത്തിയ പരേഡ് നടന്നത് എസ്.എ.പി ഗ്രൗണ്ടിൽ