ജാഫർ ഇടുക്കി പ്രധാന കഥാപാത്രമാകുന്ന "മാംഗോ മുറി"; ടൈറ്റിൽ പോസ്റ്റർ പുറത്തിറക്കി
വിദ്യാർത്ഥികൾ പേടിച്ചാണ് സ്കൂളിൽ പോകുന്നത്. കുട്ടികൾ മടങ്ങിവരും വരെ രക്ഷിതാക്കൾക്ക് മനഃസമാധാനമില്ല. പ്രഭാത - സായാഹ്ന സവാരിക്കാർ പലരും ഇതുമൂലം ദൈനംദിന നടപ്പുതന്നെ നിർത്തി. മനുഷ്യനെ കടിച്ച് കൊന്നാലും തെരുവ് നായ്ക്കളെ കൊല്ലാൻ നിയമമില്ല. ജനങ്ങളുടെ ക്ഷമയുടെ നെല്ലിപ്പലകയുടെ നീളം അളക്കുകയാണ് സർക്കാർ - തിരുമേനി എഴുതുന്നു
ഡിഎംഎസിന്റെ വിശിഷ്ട സേവന പുരസ്കാരങ്ങളും സാമൂഹ്യ സേവന പുരസ്കാരങ്ങളും പ്രഖ്യാപിച്ചു
പുതുമുഖ മന്ത്രിയായ എം.ബി രാജേഷിന് വകുപ്പുകൾ അനുവദിച്ചതിലുമുണ്ട് പിണറായിയുടെ ചാണക്യബുദ്ധി ? മുൻപ് റിയാസിന്റെ കാര്യത്തിൽ നെറ്റി ചുളിച്ചവർക്ക് മറുപടി നൽകിയത് രാജേഷിലൂടെ. മന്ത്രിസഭയിലെ രണ്ടാമന്റെ കാര്യത്തിൽ ഒതുക്കലും വാഴിക്കലും ഉണ്ടാകുമോ എന്ന ആകാംക്ഷയിൽ ഇടതു കേന്ദ്രങ്ങൾ !
കോവിഡിനേക്കാൾ ലോകത്തെ അസ്ഥിരപ്പെടുത്തുന്ന ഒന്നായി മാറുമോ റഷ്യൻ-യുക്രൈൻ യുദ്ധം ? - വെള്ളാശേരി ജോസഫ് എഴുതുന്നു