ക്രിസ്റ്റഫറായി മമ്മൂട്ടി; ബി.ഉണ്ണികൃഷ്ണന് ചിത്രത്തിൻ്റെ ഫസ്റ്റ്ലുക്ക് പോസ്റ്റർ പുറത്തിറക്കി
പുസ്തകത്താളുകളിലച്ചടിച്ച അക്ഷരക്കൂട്ടങ്ങള്ക്കുപരി ജീവിത പാഠങ്ങള്‍ പകര്‍ന്നു തരുന്നവരാണ് യഥാര്‍ത്ഥ അധ്യാപകര്‍. വിദ്യാര്‍ത്ഥികളും അധ്യാപകരും രക്ഷിതാക്കളും ചേര്‍ന്ന സാമൂഹ്യമാധ്യമ കൂട്ടായ്മയിലൂടെ കോവിഡ് കാലത്തെ വിരസതയെ അതിജീവിച്ചതുള്പ്പെടെയുള്ള നന്മയുടെ പാഠം എല്ലാവര്ക്കും നല്കിയ ആവേശം ഒട്ടും ചെറുതായിരുന്നില്ല. വീണ്ടുമൊരു അധ്യാപക ദിനം കൂടി നമുക്ക് മുന്നില്‍ വിരുന്നെത്തിയിരിക്കുന്നു...
അകലുന്ന കണ്ണികളെ കൂട്ടിയിണക്കാനായി കോണ്‍ഗ്രസിന്റെ ചരിത്രയാത്ര - ബി.എസ് ഷിജു എഴുതുന്നു
ചാത്തന്നൂർ ഗ്രാമപഞ്ചായത്ത് - കൃഷിഭവന്റെ ആഭിമുഖ്യത്തിൽ കർഷകചന്ത ആരംഭിച്ചു
ഭാരത് ജോഡോ യാത്രയ്ക്ക് കൊല്ലം ജില്ലാ അതിർത്തിയായ പാരിപ്പള്ളിയിൽ ആവേശകരമായ വരവേൽപ്പ് നൽകും
സിപിഎമ്മില്‍ വ്യക്തി പൂജാ വിവാദത്തിനു തുടക്കം വിഎസിന്റെ ഫ്ലക്സുകളില്‍ നിന്നായിരുന്നു. അന്ന് പിണറായി തള്ളിപ്പറഞ്ഞ ഫ്ലക്സുകള്‍ ഇന്ന് പിണറായിയുടെ ചിത്രവുമായി കവലകളില്‍ നിറയുന്നുണ്ട്. ഷൈലജ ടീച്ചര്‍ക്ക് മാഗ്സസെ അവാര്‍ഡ് നിരസിച്ചതിന് കാരണം വകുപ്പിന്റെ മികവ് വ്യക്തിയുടേതല്ല എന്നതാണല്ലോ. എങ്കില്‍ തദ്ദേശ, ടൂറിസം മന്ത്രിമാര്‍ക്ക് കിട്ടിയ അവാര്‍ഡുകള്‍ അവരാരും നിരസിച്ചില്ലല്ലോ. പഴയ ജ്യോതി ബസുവിന്റെ നാട്ടിൽ മരുന്നിനു പോലും മാര്‍ക്സിസ്റ്റുകാര്‍ ഇല്ലെന്നറിയാമല്ലോ - നിലപാട് കോളത്തില്‍ ഓണററി എഡിറ്റര്‍ ആര് അജിത്കുമാര്‍
സെക്രട്ടറി സ്ഥാനത്തിനായി സിപിഐയില്‍ കേട്ടുകേള്‍വിയില്ലാത്ത ഗ്രൂപ്പിസം തകൃതി. കോട്ടയത്ത് കാനത്തിന്റെ വിശ്വസ്തനെ തോല്പിച്ച് സെക്രട്ടറിയായ വിബി ബിനു കാനം പക്ഷത്തേയ്ക്ക് കൂറുമാറി. എറണാകുളവും പാലക്കാടും കൈവിട്ടത് കെഇ ഇസ്മയിലിന് തിരിച്ചടിയായി. മറുപടിയായി സി ദിവാകരന്, പ്രകാശ് ബാബു പക്ഷങ്ങളെ ഒപ്പം നിര്‍ത്തി കാനം വിരുദ്ധ ചേരിയുമായി ഇസ്മയില്‍ പക്ഷവും. മൂന്നാം തവണയും പാര്‍ട്ടി പിടിക്കാനുള്ള കാനം രാജേന്ദ്രന്റെ തന്ത്രങ്ങള്‍ക്കെതിരെ കാനം വിരുദ്ധരുടെ പൊതുചേരിയും സജീവം !