ഏതൊരാളും സമാധാനം ആണ് ആഗ്രഹിക്കുന്നത്, നമുക്ക് നേരെ ഒരാള്‍ ആക്രമിക്കാൻ വന്നാൽ തിരികെ ആക്രമിക്കുന്ന സ്വഭാവം നമുക്കില്ല. എന്നാല്‍ ലോകം മുഴുവൻ സമാധാനം നശിപ്പിക്കുന്ന ഒരേ ഒരേ സംഗതി ഭീകരവാദം ആണ്. ഭീകരവാദം ഏത് രാജ്യത്ത് ഉണ്ടെങ്കിലും ആ രാജ്യത്തിനും മറ്റുള്ള രാജ്യങ്ങൾക്കും അത് സമാധനക്കേട് ഉണ്ടാക്കുക തന്നെ ചെയ്യും - ലേഖനം
സത്യത്തിൽ മദ്യം കിട്ടാഞ്ഞിട്ടാണോ അതോ മദ്യം കിട്ടിയതാണോ ഇവർ മരിക്കാൻ കാരണം?
മഹാരാഷ്ട്രയിലെ പ്രളയ ബാധിത പ്രദേശങ്ങളിൽ സഹായഹസ്തവുമായി യുണൈറ്റഡ് നഴ്സസ് അസോസിയേഷൻ
പറയാതെ വയ്യ ! കേരളത്തിന്റെ മുഖ്യമന്ത്രി അവർകൾക്ക് ഒരു തുറന്ന കത്ത് ...