Powered by :
'52141' എന്ന നമ്പറിൽ വിളിച്ചാൽ എയർടെൽ ഉപയോക്താവിന് ഈ സേവനം ലഭ്യമാകും. അല്ലെങ്കിൽ യു എസ് എസ് ഡി കോഡ് ആയ *567*3# ഡയൽ ചെയ്യുക. തുടർന്ന് ലഭിക്കുന്ന എസ് എം എസിനു മറുപടിയായി 1 എന്ന് ടൈപ്പ് ചെയ്ത് അയയ്ക്കുക.
Share this article
If you liked this article share it with your friends.they will thank you later