മലയാളി നടൻ റിയാസ് പത്താന് കാറപകടത്തിൽ പരിക്ക്. തമിഴ്നാട്ടിലെ തേനിയിൽ ഡിവൈഡറിൽ ഇടിച്ചായിരുന്നു അപകടം
നിർമാതാവ് അനൂപ് കണ്ണന് 15 ലക്ഷം രൂപ നൽകണം. ബിജു മേനോന് പ്രൊഡ്യൂസേഴ്സ് അസോസിയേഷന്റെ കത്ത്
ബിഗ് ടിവിയുടെ വരവോടെ മാധ്യമ ലോകത്ത് അപ്രതീക്ഷിത ട്വിസ്റ്റുകൾ. ന്യൂസ് 18 വിട്ട ശ്രീജ ശ്യാം ന്യൂസ് മലയാളത്തിൽ ചേരാതെ അവസാന നിമിഷം മാതൃഭൂമി ന്യൂസിൽ. ചാനൽ വിട്ട് മറ്റൊരു ചാനലിൽ പോയവരെ അപൂർവമായി മാത്രം തിരിച്ചെടുത്തിട്ടുളള ചരിത്രമുളള മാതൃഭൂമി ന്യൂസ് തീരുമാനം മാറ്റിയെഴുതിയതും ശ്രദ്ധേയം. എത്താമെന്ന് ഉറപ്പിച്ച ശ്രീജ പിന്മാറിയതിലൂടെ ന്യൂസ് മലയാളം ചാനലിന് സംഭവിച്ചതിന് സമാനമായ നാണക്കേട് ട്വൻറി ഫോറിനും
വാതിൽ പൂട്ടാതെ പുറത്ത് പോയ തക്കം നോക്കി അകത്ത് കടന്നു. ഹോട്ടൽ മുറിയിൽ നിന്നും വനിതാ ഡോക്ടറുടെ ഡയമണ്ട് ആഭരണങ്ങൾ ഉൾപ്പെടെ 4.25 ലക്ഷം രൂപ വിലമതിക്കുന്ന സാധനങ്ങൾ മോഷ്ടിച്ച കേസിലെ പ്രതി പിടിയിൽ. സി.സി.ടി.വി ദൃശ്യങ്ങൾ പരിശോധിച്ചിട്ടും ആളെ തിരിച്ചറിയാൻ സാധിച്ചില്ല. മുറിയിൽ നിന്നും ശേഖരിച്ച വിരലയാളത്തിൽ നിന്നുമാണ് പ്രതിയെ തിരിച്ചറിഞ്ഞത്
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
/sathyam/media/media_files/2025/06/21/kaladi-university-2025-06-21-16-48-42.jpg)
/sathyam/media/media_files/2026/02/11/cdsl-2026-02-11-16-03-12.jpg)
/sathyam/media/media_files/2026/02/11/1770802642-2026-02-11-15-39-25.jpg)
/sathyam/media/media_files/2026/02/06/gold-2026-02-06-17-25-44.png)
/sathyam/media/media_files/2026/02/11/ri-2026-02-11-14-29-08.jpg)
/sathyam/media/media_files/2026/02/11/1001652274-2026-02-11-13-58-22.jpg)
/sathyam/media/media_files/2026/02/11/1001652008-2026-02-11-10-40-50.jpg)
/sathyam/media/media_files/2026/02/11/new-project-2026-02-11-06-50-46.jpg)
/sathyam/media/media_files/2026/02/10/sreeja-shyam-2026-02-10-23-35-51.jpg)
/sathyam/media/media_files/2026/02/10/img47-2026-02-10-23-04-58.png)