ന്യൂസ് ബ്യൂറോ, പാലാ

പാലായില്‍ ബിഷപ്പിനനുകൂലമായി സംഘടിപ്പിച്ച പരിപാടികള്‍ കയ്യടക്കി ബിജെപി നേതാക്കള്‍ ; വിമുഖത പ്രകടിപ്പിച്ചു വിശ്വാസികളും ! മാര്‍ ജോസഫ് കല്ലറങ്ങാട്ടിലിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച പരിപാടിയില്‍ പങ്കെടുത്തത് നാനൂറ് പേര്‍ മാത്രം. വിശ്വാസികളെ ചൊടിപ്പിച്ചത് സംഘാടനത്തില്‍ പോലും ബിജെപി നേതാക്കള്‍ മുഖ്യറോള്‍ വഹിച്ചത്. ഐക്യദാര്‍ഢ്യ മാര്‍ച്ച് വിവരം സാമൂഹ്യമാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചത് ബിജെപി പ്രൊഫൈലുകള്‍ വഴി ! കുടുംബ യൂണിറ്റ് തലത്തില്‍ വിശ്വാസികളോട് സമരവിവരം നേരിട്ട് അറിയിച്ചിട്ടും സഭ പ്രതീക്ഷിച്ചതിന്‍റെ പത്തിലൊന്ന് പങ്കാളിത്തം ഉണ്ടായില്ല. ബിജെപി ജില്ലാ അധ്യക്ഷനും മുന്‍ അധ്യക്ഷനും മുന്‍ സംസ്ഥാന വൈസ്പ്രസിഡന്റും മുഖ്യപ്രസംഗകരായതിലും വിമര്‍ശനം. ബിഷപ്പിനെ അനുകൂലിക്കുമ്പോഴും ബിജെപിക്ക് കുടപിടിക്കുന്നത് അംഗീകരിക്കുന്നതില്‍ മുഖം തിരിച്ച് പാലായിലെ വിശ്വാസി സമൂഹംunused
പാലായില്‍ ബിഷപ്പിനനുകൂലമായി സംഘടിപ്പിച്ച പരിപാടികള്‍ കയ്യടക്കി ബിജെപി നേതാക്കള്‍ ; വിമുഖത പ്രകടിപ്പിച്ചു വിശ്വാസികളും ! മാര്‍ ജോസഫ് കല്ലറങ്ങാട്ടിലിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച പരിപാടിയില്‍ പങ്കെടുത്തത് നാനൂറ് പേര്‍ മാത്രം. വിശ്വാസികളെ ചൊടിപ്പിച്ചത് സംഘാടനത്തില്‍ പോലും ബിജെപി നേതാക്കള്‍ മുഖ്യറോള്‍ വഹിച്ചത്. ഐക്യദാര്‍ഢ്യ മാര്‍ച്ച് വിവരം സാമൂഹ്യമാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചത് ബിജെപി പ്രൊഫൈലുകള്‍ വഴി ! കുടുംബ യൂണിറ്റ് തലത്തില്‍ വിശ്വാസികളോട് സമരവിവരം നേരിട്ട് അറിയിച്ചിട്ടും സഭ പ്രതീക്ഷിച്ചതിന്‍റെ പത്തിലൊന്ന് പങ്കാളിത്തം ഉണ്ടായില്ല. ബിജെപി ജില്ലാ അധ്യക്ഷനും മുന്‍ അധ്യക്ഷനും മുന്‍ സംസ്ഥാന വൈസ്പ്രസിഡന്റും മുഖ്യപ്രസംഗകരായതിലും വിമര്‍ശനം. ബിഷപ്പിനെ അനുകൂലിക്കുമ്പോഴും ബിജെപിക്ക് കുടപിടിക്കുന്നത് അംഗീകരിക്കുന്നതില്‍ മുഖം തിരിച്ച് പാലായിലെ വിശ്വാസി സമൂഹം
'നർക്കോട്ടിക് ജിഹാദ്' ആരോപണം പാലാ ബിഷപ്പ് വെറുതെയങ്ങ് പറഞ്ഞതല്ല ! ബിഷപ്പിൻ്റെ പരാമർശം സഭാ സിനഡും അറിഞ്ഞുതന്നെ. മാര്‍ കല്ലറങ്ങാടിന്‍റെ പ്രസംഗത്തിലെ 'പൊളിറ്റിക്കല്‍ ഫോക്കസ്' ചില വിദൂര ലക്ഷ്യങ്ങളോടെയെന്നും വിലയിരുത്തല്‍ ! സഭാ സ്ഥാപനങ്ങൾക്കെതിരായ സാമൂഹിക മാധ്യമങ്ങളിലെ ആക്രമണവും ബിഷപ്പിനെ ചൊടിപ്പിച്ചു. ബിഷപ്പിന്‍റെ വാക്കുകള്‍ നേരിടാനൊരുങ്ങി മുസ്ലിം സംഘടനകളും. പാലാ ബിഷപ്പിനെതിരെ കേരളത്തിലെ വിവിധ ഭാഗങ്ങളിൽ പോലീസിൽ പരാതി നൽകും ! ഒടുവില്‍ 'നർക്കോട്ടിക് ജിഹാദി'ല്‍ കേന്ദ്ര ഏജന്‍സികള്‍ കൈവച്ചാല്‍ സംഭവം 'സീരിയസ്' ആയും മാറും ..?unused
'നർക്കോട്ടിക് ജിഹാദ്' ആരോപണം പാലാ ബിഷപ്പ് വെറുതെയങ്ങ് പറഞ്ഞതല്ല ! ബിഷപ്പിൻ്റെ പരാമർശം സഭാ സിനഡും അറിഞ്ഞുതന്നെ. മാര്‍ കല്ലറങ്ങാടിന്‍റെ പ്രസംഗത്തിലെ 'പൊളിറ്റിക്കല്‍ ഫോക്കസ്' ചില വിദൂര ലക്ഷ്യങ്ങളോടെയെന്നും വിലയിരുത്തല്‍ ! സഭാ സ്ഥാപനങ്ങൾക്കെതിരായ സാമൂഹിക മാധ്യമങ്ങളിലെ ആക്രമണവും ബിഷപ്പിനെ ചൊടിപ്പിച്ചു. ബിഷപ്പിന്‍റെ വാക്കുകള്‍ നേരിടാനൊരുങ്ങി മുസ്ലിം സംഘടനകളും. പാലാ ബിഷപ്പിനെതിരെ കേരളത്തിലെ വിവിധ ഭാഗങ്ങളിൽ പോലീസിൽ പരാതി നൽകും ! ഒടുവില്‍ 'നർക്കോട്ടിക് ജിഹാദി'ല്‍ കേന്ദ്ര ഏജന്‍സികള്‍ കൈവച്ചാല്‍ സംഭവം 'സീരിയസ്' ആയും മാറും ..?