ന്യൂസ് ബ്യൂറോ, പാലാ

ഇവിടെ 100 ശതമാനവും സത്യസന്ധമായി ജീവിക്കുന്ന ഒരാള്‍ക്ക് ഏക മാര്‍ഗ്ഗം ആത്മഹത്യ ചെയ്യുകയാണ്;  ഒന്നാം കോവിഡ് താരംഗത്തിലും രണ്ടാം കോവിഡ് താരംഗത്തിലും വരാന്‍ പോകുന്ന മൂന്നാം കോവിഡ് താരംഗത്തിലും, ജനങ്ങള്‍ എന്ത് ചെയ്യുമെന്ന് പകച്ച് നില്‍ക്കുന്നതിനിടയിലാണ് കാത്തോലിക്കാ സഭയുടെ 5 മക്കള്‍ വേണമെന്നുള്ള വിചിത്രമായ ഏറ്റു പറച്ചില്‍;  5 മക്കളെ ജന്മം നല്‍കുന്നവര്‍ക്ക് സഭ സാമ്പത്തിക സഹായം നല്‍കുമെന്ന് പ്രഖ്യാപിച്ചത് കുറച്ചും കൂടി നേരത്തെ ആയിരുന്നു എങ്കില്‍ ‘ഞാനും കല്ല്യാണം കഴിച്ചു പോയേനെ’; എനിക്ക് ഇപ്പോള്‍ 53 വയസ്സ് ഉള്ളത് കൊണ്ട് ഇനി കല്ല്യാണം കഴിച്ച് പിള്ളേര്‍ ഉണ്ടാവാന്‍ സാധ്യത കുറവാണ്; പാലാ രൂപതയുടെ സര്‍ക്കുലറിനെ പരിഹസിച്ച് ജോമോന്‍ പുത്തന്‍പുരയ്ക്കല്‍unused
ഇവിടെ 100 ശതമാനവും സത്യസന്ധമായി ജീവിക്കുന്ന ഒരാള്‍ക്ക് ഏക മാര്‍ഗ്ഗം ആത്മഹത്യ ചെയ്യുകയാണ്; ഒന്നാം കോവിഡ് താരംഗത്തിലും രണ്ടാം കോവിഡ് താരംഗത്തിലും വരാന്‍ പോകുന്ന മൂന്നാം കോവിഡ് താരംഗത്തിലും, ജനങ്ങള്‍ എന്ത് ചെയ്യുമെന്ന് പകച്ച് നില്‍ക്കുന്നതിനിടയിലാണ് കാത്തോലിക്കാ സഭയുടെ 5 മക്കള്‍ വേണമെന്നുള്ള വിചിത്രമായ ഏറ്റു പറച്ചില്‍; 5 മക്കളെ ജന്മം നല്‍കുന്നവര്‍ക്ക് സഭ സാമ്പത്തിക സഹായം നല്‍കുമെന്ന് പ്രഖ്യാപിച്ചത് കുറച്ചും കൂടി നേരത്തെ ആയിരുന്നു എങ്കില്‍ ‘ഞാനും കല്ല്യാണം കഴിച്ചു പോയേനെ’; എനിക്ക് ഇപ്പോള്‍ 53 വയസ്സ് ഉള്ളത് കൊണ്ട് ഇനി കല്ല്യാണം കഴിച്ച് പിള്ളേര്‍ ഉണ്ടാവാന്‍ സാധ്യത കുറവാണ്; പാലാ രൂപതയുടെ സര്‍ക്കുലറിനെ പരിഹസിച്ച് ജോമോന്‍ പുത്തന്‍പുരയ്ക്കല്‍