കരുണയുടെ നിറദീപങ്ങളായി സേവനം ചെയ്യുന്ന ആരോഗ്യ പ്രവർത്തകർക്ക് ആദരവ് അർപ്പിക്കുവാൻ യുക്മ സാംസ്കാരിക വേദി ആരംഭിച്ച "Let's Break It Together” ലൈവ് ഷോ ആസ്വാദകർ നെഞ്ചിലേറ്റി ആവേശകരമായ പരിസമാപ്തിയിലേക്ക്.... ആഗസ്റ്റിൽ 12 ലൈവുകൾ ... സ്വാതന്ത്ര്യദിനത്തിലും തിരുവോണ ദിവസവും കുട്ടികളുടെ പ്രത്യേക പരിപാടികൾ...ആഗസ്റ്റ് 31 ന് ഉജ്ജ്വലമായ സമാപനം....
"Let’s Break It Together" ൽ ഇന്ന് അരങ്ങിലെത്തുന്നത് അതുല്യപ്രതിഭകളായ എർഡിംഗ്ടണിലെ ബർണാർഡ് ബിജു, ബനഡിക്ട് ബിജു സഹോദരങ്ങൾക്കൊപ്പം സാൻസിയ സാജു, മറീന ബിജു എന്നിവരും ബർമിംഗ്ഹാമിലെ ആകാഷ് സെബാസ്റ്റ്യൻ, ആഷിഷ് സെബാസ്റ്റ്യൻ സഹോദരങ്ങളും.... ആഗസ്റ്റിലെ ആദ്യ പ്രോഗ്രാം തന്നെ അവിസ്മരണീയമാകും....
മാസ്മരിക സംഗീതത്തിന്റെ മേളപ്പൊലിമയിൽ രാഗ വർണ്ണങ്ങളുടെ മഴവില്ല് തീർക്കാൻ സ്റ്റോക്ക് ഓൺ ട്രെന്റിൽ നിന്നും നാല് രജത നക്ഷത്രങ്ങൾ....."Let's break it together" ൽ നാളെ രാഗ സുന്ദര വിരുന്നൊരുക്കാൻ എത്തുന്നത് തെരേസ മാത്തച്ചൻ, ജോർജ്ജ് മാത്തച്ചൻ, ലിസ് മരിയ മാത്തച്ചൻ സഹോദരങ്ങളോടൊപ്പം റോസ്മേരി ബെന്നിയും
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
/sathyam/media/post_banners/kTuhoCLIbBbhtMmpRbIN.jpg)
/sathyam/media/post_banners/tgFvG2KTSECp66n6SDS8.jpg)
/sathyam/media/post_banners/Wl1ecn0QhUm4cICjPMjN.jpg)
/sathyam/media/post_banners/CzjMBIdP43AGquH1MpJv.jpg)
/sathyam/media/post_banners/dd6JoAV3Bl4Oczo90hJm.jpg)
/sathyam/media/post_banners/woKzK0orNW7gUdzDBKxJ.jpg)
/sathyam/media/post_banners/vM0XK59Dfc62oWEI6spW.jpg)
/sathyam/media/post_banners/jD2YroEqKFAYX6Jh2dDv.jpg)
/sathyam/media/post_banners/coxOw1edI9Hxa0YWhaSn.jpg)
/sathyam/media/post_banners/X6JSPH6CBtDjEgX7RU8N.jpg)