ജയിലില്‍ സംഘര്‍ഷം; സിദ്ധു മൂസേവാലയെ കൊലപ്പെടുത്തിയ കേസിലെ രണ്ട് പ്രതികള്‍ കൊല്ലപ്പെട്ടു
പശ്ചിമബംഗാളില്‍ കേന്ദ്രമന്ത്രിയുടെ വാഹനത്തിനു നേരെ കല്ലേറ്, സംഘർഷം
റായ്പൂരിലെത്തി ഗ്രൂപ്പ് കളിച്ച് പ്ലീനറി സമ്മേളനത്തിന്റെ ശോഭ കെടുത്തി കേരള നേതാക്കള്‍. തനികൊണം കാണിച്ച് കൊടിക്കുന്നില്‍ സുരേഷ് ! തമ്മിലടി കെപിസിസി ലിസ്റ്റിന്റെ പേരില്‍. കേരള നേതൃത്വത്തിനെതിരെ എഐസിസിക്ക് പരാതി നല്കി സമ്മേളന വാര്‍ത്തകളുടെ നിറം കെടുത്തി കൊടിക്കുന്നില്‍ ! പാര്‍ട്ടിയാണ് പ്രധാനം ഗ്രൂപ്പല്ലെന്ന മുന്നറിയിപ്പു നല്കി വിഡി സതീശന്. ഇരുപത്തിയാറാം വയസു മുതല്‍ എംപിയും കേന്ദ്രമന്ത്രിയുമായിരുന്ന കൊടിക്കുന്നിലിന് ഒന്നും നഷ്ടപ്പെടാനില്ല. പക്ഷേ ഇവര്‍ക്കായി പോസ്റ്ററൊട്ടിച്ച അണികളുടെ കാര്യം... ?
കോണ്‍ഗ്രസ് വര്‍ക്കിംങ്ങ് കമ്മിറ്റിയില്‍ അംഗത്വം ഉറപ്പിച്ച് ശശി തരൂര്‍ ! ആന്റണിയും ഉമ്മന്‍ ചാണ്ടിയും ഒഴിയുമ്പോള്‍ കേരളത്തിലെ മൂന്നാമനായ രമേശ് ചെന്നിത്തലയേയും മാറ്റി നിര്‍ത്താനാകില്ല. വേണുഗോപാലിനുറപ്പ് ! മൂന്ന് ക്രിസ്ത്യാനികള്‍ മാറുമ്പോള്‍ 3 നായന്മാര് വന്നാല്‍ പാര്‍ട്ടിക്കെതിരെ 'സമുദായ വിപ്ലവ'മുണ്ടാകുമെന്ന ഭിഷണിയുമായി കരുക്കള്‍ നീക്കി മുല്ലപ്പള്ളിയും കൊടിക്കുന്നിലും ആന്റോ ആന്റണിയും. സമുദായവും യുവത്വവും പരിഗണിച്ചാല്‍ ഹൈബി ഈഡനോ റോജി എം ജോണോ ചരിത്രം കുറിയ്ക്കും ! പ്ലീനറി സമ്മേളനത്തിലെ അടിയൊഴുക്കുകളിങ്ങനെ...
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
/sathyam/media/post_banners/lGagxOp0OMioTBXNtAlm.jpg)
/sathyam/media/post_banners/4HuTVdTaclFkjwR92wd6.jpg)
/sathyam/media/post_banners/au0ZsDF7QNJlIKFZ246b.jpg)
/sathyam/media/post_banners/zZqRflPWrGkkya9E555w.jpg)
/sathyam/media/post_banners/ZmHBBGSgJ9nuarCok0Dt.jpg)
/sathyam/media/post_banners/fBv0WZM3qGaRr0PF48TY.jpg)
/sathyam/media/post_banners/2fvLIjih0aUUlnQpJAj5.jpg)
/sathyam/media/post_banners/2pp36dGQchiryn7Ynyo8.jpg)
/sathyam/media/post_banners/ys296NPyxJQqcplaa1RG.jpg)
/sathyam/media/post_banners/VQhYZhrfxQL0VJfmzJsU.jpg)