bahrain
ജാക്ക് ആൻഡ് ജിൽ പ്രോപ്പർട്ടിസ്- സൽമാബാദ് സ്പാർട്ടൻസ് ക്രിക്കറ്റ് ടൂര്‍ണമെന്റ്; ഫൈനല്‍ വെള്ളിയാഴ്ച
യുവ കപ്പ് സീസൺ 9 അമേച്ചർ ടൂർണമെന്റ്: ഫ്ലീറ്റ് ലൈൻ എഫ് സി ചാമ്പ്യൻമാർ
അറബ് ലോകത്തെ നൂതന മാറ്റങ്ങള്‍ വരച്ചുകാണിക്കുന്ന പുതിയ പംങ്തി 'അറേബ്യന്‍ കണ്ണാടി' സത്യം ഓണ്‍ലൈനില്‍ ഉടന്‍. പുതിയ പംങ്തിയുടെ പ്രകാശനം ബഹ്റൈനില്‍ നടന്നു. ഗള്‍ഫ് മേഖലയിലെ നിര്‍ണായക മാറ്റങ്ങള്‍ പുതിയ പംങ്തിയില്‍ പ്രതിഫലിക്കും. തയ്യാറാക്കുന്നത് ഗള്‍ഫിലെ എഴുത്തുകാരനും സാമൂഹ്യ പ്രവര്‍ത്തകനുമായ മന്‍സൂര്‍ പള്ളൂര്‍