കേരള ബഡ്ജറ്റ്
‘ബജറ്റ് പ്രഖ്യാപനം കുറച്ചു കൂടി ലൈവ് ആകണമായിരുന്നു, ഒരു ചലനവും ഉണ്ടാക്കിയില്ല’; നിലവിലുള്ള സാമ്പത്തിക പ്രതിസന്ധി തുടരും. ഉച്ച ഭക്ഷണം സാമൂഹിക പെൻഷൻ , സാമൂഹിക ക്ഷേമ പദ്ധതികൾ തുടങ്ങി എല്ലാം ബുദ്ധിമുട്ടുകളും അതേപടി തുടരും; കേരളം കൂടുതൽ താഴോട്ട് പോകുമെന്ന് കുഞ്ഞാലിക്കുട്ടി