സാമ്പത്തികം
മോദിയുടെ 'മെയ്ക് ഇൻ ഇന്ത്യ' ചില്ലറക്കളിയല്ല ! അമേരിക്കയെയും ചൈനയെയും മറികടന്ന് വിദേശ നിക്ഷേപത്തിൽ ഇന്ത്യ ലോകത്ത് ഒന്നാമത്. ചൈനക്കാരൻ ഇന്ത്യയിൽ നിന്നും കോടികൾ കൊയ്തിരുന്ന കളിപ്പാട്ട വിപണിയിൽ ഇറക്കുമതി കുറഞ്ഞത് 70 %. പകരം ഇന്ത്യൻ നിർമ്മിത കളിപ്പാട്ടക്കയറ്റുമതിയിൽ 63 % വർദ്ധനവ്. കഴിഞ്ഞ വർഷം ഇന്ത്യയിലേക്ക് എത്തിയ വിദേശ നിക്ഷേപം 8,360 കോടി ഡോളർ. ഈ വർഷത്തെ പ്രതീക്ഷ 10,000 കോടി. മോദി സർക്കാരിന്റെ സ്വപ്ന പദ്ധതിയായ മെയ്ക് ഇൻ ഇന്ത്യക്ക് എട്ടു വയസ്. പുതിയ ഉയരങ്ങൾ താണ്ടാൻ മെയ്ക് ഇൻ ഇന്ത്യ
ഓഹരിവിപണി വീണ്ടും ഇടിഞ്ഞു; വിലക്കയറ്റത്തെ തുടര്‍ന്നുള്ള ആഗോള മാന്ദ്യ ആശങ്കയില്‍ നിക്ഷേപകര്‍; കൊട്ടക് മഹീന്ദ്ര ബാങ്ക്, എച്ച്ഡിഎഫ്സി ബാങ്ക്, ടാറ്റ മോട്ടോഴ്സ്, എസ്ബിഐ എന്നിവയുടെ ഓഹരി 0.4 ശതമാനം വരെ താഴ്ന്നു; ബജാജ് ഫിൻസെർവ്, ഒഎൻജിസി, ഇൻഫോസിസ്, ടാറ്റ കൺസ്യൂമർ, മഹീന്ദ്ര ആൻഡ് മഹീന്ദ്ര എന്നിവയ്ക്ക് മികച്ച നേട്ടം