വ്യാപാരം
രാജ്യത്ത് ഒരു ലിറ്റര്‍ പെട്രോള്‍ വില 100 രൂപ കടന്നു ! എണ്ണ വില മൂന്നക്കം കടക്കുന്നത് ചരിത്രത്തിലാധ്യമായി. മധ്യപ്രദേശിലെ ഭോപാല്‍, അനുപ്പൂര്‍, ഷഹ്ദോല്‍ ജില്ലകളിലും മഹാരാഷ്ട്രയിലെ പര്‍ഭനി ജില്ലയിലും പ്രീമിയം പെട്രോളിന് 100 കടന്നു. സാധാരണ പെട്രോളിന്റെ വില രാജസ്ഥാനില്‍ നാളെ 100 കടക്കുമെന്നു സൂചന. കേരളത്തില്‍ അഞ്ചു ദിവസത്തിനകം പെട്രോള്‍ വില നൂറിലേക്ക് എത്തിയേക്കും
ഗൂഗിള്‍ മാപ്പിന് പകരം തദ്ദേശീയ മാപ്പ് വരുന്നു; ഐഎസ്ആര്‍ഒയും മാപ്പ്മൈഇന്ത്യയും കൈകോര്‍ക്കുന്നു
ഓഹരി സൂചികകളില്‍ ഇന്ന് നേരിയ നേട്ടത്തോടെ തുടക്കം; സെന്‍സെക്സ് 37 പോയന്റ് ഉയര്‍ന്നു