വ്യാപാരം
ആഭ്യന്തര ടൂറിസ്റ്റുകളുടെ പ്രിയപ്പെട്ട വിനോദകേന്ദ്രമായി സില്‍വര്‍ സ്റ്റോം വളര്‍ന്നത് ചുരുങ്ങിയ കാലം കൊണ്ട് ! സില്‍വര്‍ സ്റ്റോം വാട്ടര്‍ തീം പാര്‍ക്കിന്റെ വളര്‍ച്ചയ്ക്ക് പിന്നില്‍ കേരളത്തിന്റെ അനന്തമായ ടൂറിസം സാധ്യതയെ ഉപയോഗപ്പെടുത്തണമെന്ന എ.ഐ. ഷാലിമാറിന്റെ നിശ്ചയദാര്‍ഢ്യവും ലക്ഷ്യവും; വിജയകഥ തുറന്നെഴുതി ഷാലിമാര്‍