Canada
കാനഡയുടെ സമ്പദ്ഘടന പുതിയ പ്രസിഡണ്ടിന്റെ കൈകളിൽ ഭദ്രം. സാമ്പത്തിക വിദഗ്ദ്ധനായ മാർക്ക് കാർണി പ്രധാനമന്ത്രിയായി അധികാരമേൽക്കുമ്പോൾ പ്രതീക്ഷകളും വാനോളം. കാർണിക്ക് മുന്നിലുള്ള പ്രധാന വെല്ലുവിളി ട്രംപിന്റെ താരിഫ് നിയന്ത്രണങ്ങൾ. ഉറ്റുനോക്കി ലോകരാജ്യങ്ങളും