പച്ചക്കറി

പച്ചമുളക് വീട്ടുവളപ്പില്‍ തന്നെ നട്ട് വിളവെടുക്കാം ..

പച്ചമുളക് നമുക്ക് വീട്ടുവളപ്പില്‍ തന്നെ നട്ട് വിളവെടുക്കാവുന്നതാണ്. തൈകള്‍ പറിച്ചു നട്ടാണ് മുളക് കൃഷി ചെയ്യുന്നത്. വിത്ത് പാകി ഒരു മാസം വളര്‍ച്ചയെത്തിയ തൈകള്‍ പറിച്ചു നടാം.

IRIS
×