പരിഷ്‌ക്കരിച്ച സ്‌റ്റൈലിംഗ്, കൂടുതൽ കരുത്തുറ്റ എഞ്ചിനുകൾ, നവീകരിച്ച ക്യാബിൻ എന്നിവയോടെ എത്തുന്ന ബിഎംഡബ്ല്യു X7 ഫെയ്‌സ്‌ലിഫ്റ്റിന്റെ വിശേഷങ്ങൾ നോക്കാം..
രാജ്യത്ത് ഉടൻ വരാനിരിക്കുന്ന പുതിയ ടാറ്റ കാറുകൾ പരിചയപ്പെടാം..
ടാറ്റയെ വിറപ്പിക്കാൻ പുതിയ തന്ത്രങ്ങളുമായി മാരുതി
ഫോസില്‍ ഇന്ധനത്തിന്റെ കനത്ത വിലക്കയറ്റവും പുതിയ സാങ്കേതിക വിദ്യയുടെ വരവും വൈദ്യുത വാഹനങ്ങളോട് ഉപയോക്താക്കള്‍ക്ക് താത്പര്യം വർധിപ്പിക്കുകയാണ്.
2023 ഓട്ടോ എക്‌സ്‌പോയിൽ ആദ്യമായി പരസ്യമായി പ്രത്യക്ഷപ്പെട്ട മോഡൽ അടുത്ത രണ്ടോ മൂന്നോ മാസത്തിനുള്ളിൽ നിരത്തിലെത്താൻ സാധ്യത; വിശേഷങ്ങൾ അറിയാം..
ആവശ്യക്കാരുടെ എണ്ണം വര്‍ധിപ്പിക്കാനുള്ള ശ്രമത്തിന്‍റെ ഭാഗമായി ജനകീയമായ ഇലക്ട്രിക് മോഡല്‍ വാഹനങ്ങള്‍ക്ക് വന്‍ വിലകുറവുമായി ഇലോണ്‍ മസ്കിന്‍റെ ടെസ്ല..
അവരുടെ ശക്തിയും ഇന്ധനക്ഷമതയും വർദ്ധിപ്പിക്കുന്നതിനായി, കാർ നിർമ്മാതാവ് ഉയർന്ന മർദ്ദം നേരിട്ടുള്ള ഇഞ്ചക്ഷൻ സാങ്കേതികവിദ്യയും വിപുലമായ ജ്വലന സംവിധാനവും ഉപയോഗിച്ചിട്ടുണ്ട്.
കാറിന്‍റെ ടെസ്റ്റ് ഡ്രൈവ് എന്‍ജിനിയര്‍മാര്‍ ചെയ്തുവെന്ന് വിശദമാക്കുന്നുണ്ടെങ്കിലും ഓണ്‍ലൈനില്‍ കാറിന്‍റെ വീഡിയോകള്‍ ഒന്നും തന്നെ ഇതുവരെ ലഭ്യമായിട്ടില്ല.
ഇലക്ട്രിക് സി3യ്‌ക്കൊപ്പം 3.3 കിലോവാട്ട് ഓൺബോർഡ് എസി ചാർജറും കമ്പനി നൽകും. ഇത് CCS2 ഫാസ്റ്റ് ചാർജിംഗിനെയും പിന്തുണയ്ക്കും.
തദ്ദേശീയമായി നിർമിച്ച സൂപ്പർകാറിന്റെ ദൃശ്യങ്ങൾ പുറത്തുവിട്ട് താലിബാൻ; മാഡ 9 എന്ന് പേരിട്ടിരിക്കുന്ന കാറിന്റെ വിശദാംശങ്ങൾ നോക്കാം..
ടാറ്റ മോട്ടോഴ്‌സ് പുതിയ മോഡലുകളുടെയും ആശയങ്ങളുടെയും ആവേശകരമായ ശ്രേണി പ്രദർശിപ്പിച്ചു; വിശേഷങ്ങളിലേക്ക്..
ഓൾ-ഇലക്‌ട്രിക് കാറിന്റെ പുതിയ ടീസർ സിട്രോൺ പുറത്തിറക്കി
ഈ വർഷത്തെ ഓട്ടോ എക്‌സ്‌പോ പതിപ്പിലും വളരെ ശ്രദ്ധേയമായ ചില മോഡലുകൾ ടാറ്റ പ്രദർശിപ്പിച്ചിട്ടുണ്ട്; ആ മോഡലുകളെപ്പറ്റി..
ജാപ്പനീസ് വാഹന ബ്രാൻഡായ ടൊയോട്ട മിറായി ഹൈഡ്രജൻ ഫ്യൂവൽ സെൽ ഇലക്ട്രിക് വെഹിക്കിൾ 2023 ഓട്ടോ എക്‌സ്‌പോയിൽ പ്രദർശിപ്പിച്ചു; വിശേഷങ്ങളിലേക്ക്..
ദില്ലി ഓട്ടോ എക്‌സ്‌പോയിൽ അഞ്ച് വാതിലുകളുള്ള ജിംനി മാരുതി സുസുക്കി അനാവരണം ചെയ്‌തു; ഈ പരുക്കൻ എസ്‌യുവിയുടെ പ്രത്യേകതകൾ നോക്കാം..