18
Wednesday May 2022

സമൂഹമാധ്യമങ്ങളില്‍ ഭക്ഷണവുമായി ബന്ധപ്പെട്ട് വരുന്ന വീഡിയോകള്‍ക്ക് എപ്പോഴും കാഴ്ചക്കാരേറെയാണ്. വെറും വിഭവങ്ങളുടെ റെസിപ്പി മാത്രമല്ല, മറിച്ച് പാചകത്തിലെ പരീക്ഷണങ്ങളും പുതുമകളുമെല്ലാമാണ് ഇപ്പോള്‍ 'ട്രെന്‍ഡിംഗ്'. പ്രത്യേകിച്ച് കൊവിഡ് കാലത്താണ്...

വിഷുക്കട്ട ആവശ്യമുള്ള സാധനങ്ങള്‍: പച്ചരി- ഒരു നാഴി തേങ്ങ- രണ്ടെണ്ണം തയ്യാറാക്കുന്ന വിധം തേങ്ങ ചിരകി ഒന്നാം പാല് (തന്‍ പാല് ) മാറ്റി വയ്ക്കുക. അല്‍പം...

രുചിയൂറും തക്കാളി- തേങ്ങ ചട്‌നി തയ്യാറാക്കാം ആവശ്യമായ ചേരുവകള്‍ തേങ്ങ ചിരവിയത് - നാല് സ്പൂണ്‍ തക്കാളി - ഇടത്തരം വലിപ്പമുള്ള രണ്ടെണ്ണം മുറിച്ചത് സവാള- ഇടത്തരം...

More News

കൊച്ചി: ടാക്കോ ബെല്‍ സ്വാപ് കാംപയിന്‍ അവതരിപ്പിച്ചു. വിരസമായ ഉച്ചഭക്ഷണവും അത്താഴവും സ്വാപ് ചെയ്ത് രുചികരമായ ടാക്കോസ് നേടാന്‍ ഈ കാംപയില്‍ അവസരം നല്‍കുന്നു. ഏറ്റവും അടുത്തുള്ള ടാക്കോ ബെല്ലിലെത്തി മെയ് 16 മുതല്‍ 20 വരെ ഉച്ചയ്ക്ക് 12 നും രണ്ടിനുമിടയില്‍ ഡൈന്‍ ഇന്‍ ആയോ ടേക് എവേ ആയോ ക്രഞ്ചി ടാക്കോ റെഡീം ചെയ്യാം. വെജിറ്റേറിയന്‍, നോണ്‍ വെജിറ്റേറിയന്‍ വേരിയന്റുകളില്‍ ലഭ്യമായ ഒരു സിഗ്നേച്ചര്‍ ഉല്‍പ്പന്നമാണ് ക്രഞ്ചി ടാകോ. പിന്റോ ബീന്‍സും സ്പൈസി റാഞ്ച് […]

ഓരോ ദിവസവും വര്‍ധിച്ചുവരുന്ന ചൂടിനെ എങ്ങനെ മറികടക്കാമെന്ന ആലോചനയിലാണ് നാം ഓരോരുത്തരും. പച്ചക്കറികളും പഴങ്ങളും തന്നെയാണ് പ്രധാനമായും ഈ കാലാവസ്ഥയില്‍ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തേണ്ടത്. ഇതില്‍ തന്നെ ചിലയിനം പച്ചക്കറികളും പഴങ്ങളും ചൂടിനെ പ്രതിരോധിക്കാന്‍ നമ്മളെ കൂടുതല്‍ സഹായിക്കും. ചൂട് കുറയ്ക്കാന്‍ പത്ത് പച്ചക്കറികള്‍… 1. വഴുതനങ്ങ 2. കാരറ്റ് 3. ചോളം 4. കക്കിരിക്ക 5. മത്തന്‍ 6. മുളക് 7. ചുരയ്ക്ക 8. വെണ്ടയ്ക്ക 9. മുള്ളഞ്ചീര 10. ബീന്‍സ് ചൂടിനിടെ ‘സ്‌ട്രെസ്’ കുറയ്ക്കാന്‍ സഹായിക്കുന്ന […]

ഗോതമ്പ് പൊടി കൊണ്ടുണ്ടാക്കാവുന്ന പോഷക സമൃദ്ധമായ പലഹാരമാണ് ബോണ്ട. ഗോതമ്പും പഴവും ഉണ്ടെങ്കില്‍ എളുപ്പത്തില്‍ ഇത് തയ്യാറാക്കാവുന്നതാണ്. എങ്ങനെ തയാറാക്കാമെന്ന് നോക്കാം. ആവശ്യമായ ചേരുവകള്‍ ഗോതമ്പ് പൊടി – രണ്ട് തവി ശര്‍ക്കര – മധുരമനുസരിച്ച്‌ തേങ്ങാക്കൊത്ത് – ആവശ്യത്തിന് പാളയങ്കോടന്‍ പഴം – ഒന്ന് വെളിച്ചെണ്ണ – വറുക്കാന്‍ ആവശ്യത്തിന് ഏലയ്ക്കാപ്പൊടി – ആവശ്യത്തിന് സോഡാപ്പൊടി – ഒരു നുള്ള് തയ്യാറാക്കുന്ന വിധം ശര്‍ക്കര വെള്ളമൊഴിച്ച്‌ ഉരുക്കി അരിച്ച്‌ പാനിയാക്കുക. തണുത്ത ശേഷം ശര്‍ക്കരയില്‍ പഴം […]

ആവശ്യമായ ചേരുവകൾ : ചോർ – 1 കപ്പ്‌ മുട്ട – 3 എണ്ണം മൈദ – 1 വലിയ സ്പൂൺ ക്യാരറ്റ് – ആവശ്യത്തിന് പച്ചമുളക് – ഒരെണ്ണം തയ്യാറാക്കുന്ന വിധം : ആദ്യം ഒരു ബൗളിൽ ഒരു കപ്പ്‌ ചോർ എടുക്കുക. എന്നിട്ട് ഇതിലേക്ക് 3 കോഴിമുട്ട ചേർക്കുക. ചോർ എടുക്കുമ്പോൾ ചോർ ചെയുതായിട് ചതച്ചു എടുക്കുന്നത് നല്ലതാരിക്കും. എന്നിട്ട് മുട്ട ഒഴിച്ച് നല്ല പോലെ ഇളക്കി എടുക്കുക. ശേഷം അതിലേക്കു ഒരു വലിയ […]

ലോകത്തിലെ ഏറ്റവും രുചികരമായ ചിക്കൻ രാജ്യത്തിന്റെ പ്രിയപ്പെട്ട ബിരിയാണിക്കൊപ്പം ചേരുമ്പോൾ എന്താണ് സംഭവിക്കുക? സുഗന്ധത്തിന്റെയും രുചിയുടെയും ആസ്വാദ്യകരമായ സംയോജനമാണ് നിങ്ങൾക്ക് ലഭിക്കുന്നത് – അതും ഒരു ബക്കറ്റിൽ! ഒരു നൂതനമായ ഉൽപ്പന്നവുമായി കെഎഫ്സി ഇന്ത്യ തങ്ങളുടെ ആരാധകരെ വീണ്ടും സന്തോഷിപ്പിക്കുകയാണ് – കെഎഫ്സി ബിരിയാണി ബക്കറ്റ്. രുചികരമായ ബിരിയാണി റൈസിനൊപ്പം ക്രിസ്പിയും, ജ്യൂസിയുമായ കെഎഫ്സി ചിക്കൻ. ഇത് നിങ്ങൾ സ്വപ്നം കണ്ട ബിരിയാണിയാണ്, മാത്രമല്ല കെഎഫ്‌സിയുടെ കേണൽ സാൻഡേഴ്സിൽ ആരാധകർ ആവശ്യപ്പെടുന്നതും. “ബിരിയാണി കബ് ബനോഗെ?” എന്ന് […]

വിപണിയിൽ ലഭിക്കുന്ന തണ്ണിമത്തന് പുറമേ ഇളംപച്ചനിറത്തിലുള്ള തമിഴ്‌നാടൻ തണ്ണിമത്തൻ എത്തിത്തുടങ്ങി. ജലാംശം കൂടുതലുള്ള പഴങ്ങൾക്കാണ് ഇപ്പോൾ ഡിമാൻഡ്. അതിനാൽ ഓറഞ്ചും വിപണിയിൽ സജീവമായിരുന്നു. ഓറഞ്ചിന്റെ സീസൺ അവസാനിക്കാറായതോടെയാണ് തമിഴ്‌നാടൻ തണ്ണിമത്തൻ വിപണിയിലെത്തിയിരിക്കുന്നത്. കർണാടകയിൽനിന്നുള്ള കടുംപച്ചനിറത്തിലുള്ള കിരൺ തണ്ണിമത്തനാണ് നിലവിൽ വിപണിയിൽ കൂടുതലുള്ളത്. ഇതിന് 40 രൂപയാണ് കിലോയ്ക്ക് വില. സാമാന്യം വലിപ്പം കുറഞ്ഞതും മധുരം കൂടുതലുള്ളതുമാണ് കിരൺ. മഞ്ഞനിറത്തിലുള്ള തണ്ണിമത്തനും വിപണിയിലുണ്ട്.  

അപ്പേയ്ക്കുള്ള ചേരുവകൾ റവ – ഒരു കപ്പ് തൈര് – അര കപ്പ് കടുക് – 2 ചെറിയ സ്പൂൺ എണ്ണ – 2 ടീസ്പൂൺ കറിവേപ്പില – അൽപം സവാള – ഒന്ന് ചെറുതായി അരിഞ്ഞത് ഈനോ – ആവശ്യത്തിന് ഉപ്പ് പാകത്തിന് മറ്റ് സാമ്രഗികൾ കാബേജ്, ക്യാരറ്റ്, ഉള്ളിത്തണ്ട്, സവാള, ക്യാപ്സിക്കം എന്നിവ നീളത്തിൽ അരിഞ്ഞത് – ഒന്നര കപ്പ് സോയാ സോസ് – ഒരു ടീസ്പൂൺ ഹോട്ട് ചില്ലി ഗാർലിക് സോസ് – […]

സാന്‍റ്‍വിച്ച് സുഷി ചേരുവകൾ: ബ്രെഡ് സ്ലൈസ് ഏഴെട്ടെണ്ണം കാരറ്റ് ഒരെണ്ണം വെള്ളരിക്ക ഒരെണ്ണം വൈറ്റ് സോസ് മൂന്നു ടേബിൾ സ്‌പൂൺ ചീസ് രണ്ടു ടേബിൾ സ്‌പൂൺ സ്വീറ്റ് കോൺ അരകപ്പ് പാൽ അര കപ്പ് കുരുമുളക് പൊടി കാൽ ടീസ്‌പൂൺ ഉപ്പ് ആവശ്യത്തിന് വെണ്ണ ഒരു ടേബിൾ സ്‌പൂൺ തയ്യാറാക്കുന്ന വിധം: സ്വീറ്റ് കോൺ മിക്സിയിൽ അരച്ചെടുക്കുക. ഒരു പാനിൽ വെണ്ണ ചൂടാക്കി സ്വീറ്റ് കോൺ ഇട്ട് വഴറ്റുക. ഇതിലേക്ക് പാൽ, ഉപ്പ്, കുരുമുളക് പൊടി എന്നിവ […]

ജിലേബി വെറുമൊരു മധുരപലഹാരം മാത്രമല്ല, ഇന്ത്യയിൽ രാവിലെയും വൈകുന്നേരവും പ്രഭാതഭക്ഷണത്തിന്‍റെ ഭാഗമാണ്. ബീഹാറിൽ ഇത് പൂരി, പച്ചക്കറികൾ, വൈകുന്നേരങ്ങളിൽ സമോസ, കച്ചോരി എന്നിവയ്‌ക്കൊപ്പമാണ് വിളമ്പുന്നത്. യുപിയിലെയും ഹരിയാനയിലെയും പല ഭാഗങ്ങളിലും, ചൂടുള്ള അത്താഴത്തിന് ഒരു ഗ്ലാസ് ചൂടുള്ള പാലിനൊപ്പം ജിലേബി ആസ്വദിക്കുന്നു. ഭോപ്പാലിൽ പോഹയ്‌ക്കൊപ്പം ജിലേബി കഴിക്കുന്നു. ഗുജറാത്തിൽ ജിലേബിയുടെ രുചി ഫാഫ്ദയുടെ കൂടെയാണ്. ചരിത്ര ഗ്രന്ഥങ്ങൾ അനുസരിച്ച്, ജിലേബി പശ്ചിമേഷ്യയിൽ നിന്നാണ് ഉത്ഭവിച്ചത്, അറബി പദമായ സുൽബിയയിൽ നിന്നാണ് അതിന്‍റെ തനതായ പേര് ലഭിച്ചത്. ജിലേബി […]

error: Content is protected !!