വീടും സ്ഥലവും വില്‍ക്കാന്‍ സര്‍ക്കാറിന്റെ കനിവ് തേടി പ്രവാസിയുടെ ഫേസ്‍ബുക്ക് പോസ്റ്റ്

സൗദിയിലെ സ്വദേശിവത്കരണവുമായി ബന്ധപ്പെട്ട് തൊഴില്‍ നഷ്ടമാകുമെന്ന് വന്നപ്പോഴാണ് നാട്ടിലും ഗള്‍ഫിലുമുള്ള പലരില്‍ നിന്നും ലക്ഷങ്ങള്‍ കടം വാങ്ങേണ്ടിവന്നത്. വീടും സ്ഥലവും വിറ്റ് കടം വീട്ടാനാവുമെങ്കിലും വര്‍ഷങ്ങള്‍ പഴക്കമുള്ള...

×