വന മേഖലകളിൽ ഒറ്റപ്പെട്ടു കഴിയുന്ന പെരുനാട് അട്ടത്തോട് ആദിവാസി കോളനികളിൽ ആശ്വാസവുമായി പ്രമോദ് നാരായൺ എം എൽ എ

അധികമാരും എത്തിച്ചേരാത്ത ഊരുകളിലെത്തി കെടുതികളെപ്പറ്റി ആദിവാസി മൂപ്പന്മാരിൽ നിന്നും അദ്ദേഹം ചോദിച്ചറിയുകയും സർക്കാരിൽ നിന്നും ലഭിക്കേണ്ട നഷ്ടപരിഹാരവും മറ്റ് സഹായങ്ങളും അവർക്ക് ഉറപ്പ് നൽകുകയും ചെയ്തു.

×