മാനസിക നില തകരാറിലായിരുന്ന ഇവർ മൂന്ന് വർഷമായി ഗൂഢല്ലൂരിലെ തെരുവിലായിരുന്നു താമസം. റേഷൻ കടയുടെ ഓടയിലാണ് മൃതദേഹം കിടന്നിരുന്നത്.
ബുധനാഴ്ച ഉച്ചക്കാണ് നഗരത്തെ ഞെട്ടിച്ച കുറ്റകൃത്യം നടന്നത്.
ഒറ്റയ്ക്ക് ഒരു പെണ്‍കുഞ്ഞിനെ വളര്‍ത്താന്‍ പെച്ചിയമ്മാള്‍ അന്ന് പ്രാപ്തയായിരുന്നില്ല. മകള്‍ സുരക്ഷിതമായി വളരണം.
വീട്ടിലെത്തിയ പെൺകുട്ടിയുടെ ശരീരത്തിലെ പാടുകൾ കണ്ട് സംശയം തോന്നി അമ്മ പരിശോധിച്ചപ്പോഴാണ് പീഡിപ്പിക്കപെട്ടതായി വ്യക്തമായത്.
ഭർത്താവ് ദിവസവേതന തൊഴിലാളിയാണ്. ദമ്പതികളുടെ മൂന്നാമത്തെ കുഞ്ഞിനെയാണ് അമ്മ തന്റെ സഹപ്രവർത്തകയ്‌ക്ക് അയ്യായിരം രൂപയ്‌ക്ക് വിറ്റത്.
കുഞ്ഞുങ്ങളുടെ ശരീരതാപനില ഉൾപ്പെടെ പരിശോധിച്ചശേഷമാണ് കടത്തിവിടുന്നത്.
മദ്യക്കുപ്പികൾ നിറച്ച് പെട്ടികൾ റോഡിൽ നിരന്നതോടെ ഇത് എടുക്കാനെത്തിയ ആളുകളുടെ തിരക്ക് പ്രദേശത്ത് ചെറിയ സംഘർഷത്തിന് ഇടയാക്കി. ഇതോടെ ദേശീയ പാതയിൽ ഗതാഗത തടസ്സം നേരിട്ടു.
മൂകാംബിക ഇൻഫോസൊല്യൂഷൻസ് എന്ന കമ്പനിയാണ് ഈ വേറിട്ട ഓഫറുകളുമായി എത്തിയിരിക്കുന്നത്.
കോളജിന് സമീപച്ചുള്ള ഹോട്ടലിൽ നിന്നാണ് ഇവർ ഷവർമ്മ കഴിച്ചത്.
ചെന്നൈ: പിതൃത്വ അവകാശക്കേസില്‍ സമര്‍പ്പിച്ച രേഖകള്‍ വ്യാജമാണെന്ന് ആരോപിക്കുന്ന അപ്പീല്‍ ഹര്‍ജിയില്‍ നടന്‍ ധനുഷിന് മദ്രാസ് ഹൈക്കോടതി മധുര ബെഞ്ച് സമന്‍സ് അയച്ചു. മധുര മേലൂര്‍ സ്വദേശി...
വാഹനത്തിന് തീപിടിച്ചതോടെ വഴിയാത്രക്കാർ ഓടിയെത്തി തീയണച്ചു. എന്നാൽ വാഹനം കത്തി നശിച്ചതായി പൊലീസ് പറഞ്ഞു.
ഏതാനും ദിവസങ്ങൾക്ക് മുൻപ് പ്രതികളിലൊരാളായ മദനുമായി രവിചന്ദ്രൻ വഴക്കിട്ടിരുന്നതായി പോലീസ് പറഞ്ഞു.
പുലർച്ചെ 2.45 ഓടെയായിരുന്നു അപകടം. രഥം വളവിൽ തിരിക്കുന്നതിനിടെ പിന്നോട്ട് എടുത്തപ്പോഴാണ് അപകടം ഉണ്ടായതെന്ന് പ്രദേശവാസികൾ പറയുന്നു.
10 പേർ സംഭവസ്ഥലത്ത് വച്ചുതന്നെ മരിച്ചു. ഗുരുതരമായി പരുക്കേറ്റ വ്യക്തി ആശുപത്രിയിൽ വച്ചാണ് മരിച്ചത്.
മധുവിന്റെ പേരിൽ സംസ്ഥാനതലത്തിൽ കബഡി മത്സരവുമായി തമിഴ്‌നാട്ടിലെ മമ്മൂട്ടി ആരാധകർ