ആനയുടെ അടിയില്‍ പെട്ടുപോയ യുവതി: വീഡിയോ വൈറല്‍

ഒരു ആരാധന നടത്തുമ്പോള്‍ വീ​ട്ട​മ്മ​യ്ക്ക് സംഭവിച്ചതിന്‍റെ വീഡിയോ സോ​ഷ്യ​ൽ​മീ​ഡി​യ​യി​ൽ വൈറലാകുകയാണ്. ഗു​ജ​റാ​ത്തി​ലെ ഒരു ക്ഷേത്രത്തിലാണ് സം​ഭ​വം എന്നാണ് വീഡിയോ വാര്‍ത്ത നല്‍കിയ ദേശീയ മാധ്യമങ്ങള്‍ പറയുന്നത്. 

×