കേരളം

വാക്‌സിനുണ്ടെന്ന് പറഞ്ഞ് എന്തിനു ഞങ്ങളെ പറ്റിക്കുന്നു ? കോട്ടയം കളക്ടറോട് ചോദ്യമുന്നയിച്ച് കോവിഡ് വാക്‌സിന്‍ കാത്തിരിക്കുന്നവര്‍. കളക്ടറുടെ അറിയിപ്പ് അനുസരിച്ച് ആപ്പില്‍ ബുക്ക് ചെയ്യാനെത്തിയാല്‍ കാണുന്നത് 'ബുക്ക്ഡ് ' എന്നുമാത്രം ! ഇന്ന് 11 മണിക്ക് ഒരാഴ്ചത്തേക്കുള്ള വാക്‌സിന്‍ ബുക്കിങ് തുടങ്ങുമെന്ന കളക്ടറുടെ അറിയിപ്പ് അനുസരിച്ച് ബുക്ക് ചെയ്യാനെത്തിയവര്‍ കണ്ടത് 10 മണിക്കേ എല്ലാം ബുക്ക്ഡ് എന്ന സന്ദേശം ! 100 ദിവസം പൂര്‍ത്തിയായിട്ടും രണ്ടാം ഡോസു കിട്ടാത്തവരും കോട്ടയം ജില്ലയില്‍ ധാരാളം. കോവിഡ് പ്രതിരോധത്തിനൊപ്പം വാക്‌സിനേഷനിലും പാളി കോട്ടയം unused
വാക്‌സിനുണ്ടെന്ന് പറഞ്ഞ് എന്തിനു ഞങ്ങളെ പറ്റിക്കുന്നു ? കോട്ടയം കളക്ടറോട് ചോദ്യമുന്നയിച്ച് കോവിഡ് വാക്‌സിന്‍ കാത്തിരിക്കുന്നവര്‍. കളക്ടറുടെ അറിയിപ്പ് അനുസരിച്ച് ആപ്പില്‍ ബുക്ക് ചെയ്യാനെത്തിയാല്‍ കാണുന്നത് 'ബുക്ക്ഡ് ' എന്നുമാത്രം ! ഇന്ന് 11 മണിക്ക് ഒരാഴ്ചത്തേക്കുള്ള വാക്‌സിന്‍ ബുക്കിങ് തുടങ്ങുമെന്ന കളക്ടറുടെ അറിയിപ്പ് അനുസരിച്ച് ബുക്ക് ചെയ്യാനെത്തിയവര്‍ കണ്ടത് 10 മണിക്കേ എല്ലാം ബുക്ക്ഡ് എന്ന സന്ദേശം ! 100 ദിവസം പൂര്‍ത്തിയായിട്ടും രണ്ടാം ഡോസു കിട്ടാത്തവരും കോട്ടയം ജില്ലയില്‍ ധാരാളം. കോവിഡ് പ്രതിരോധത്തിനൊപ്പം വാക്‌സിനേഷനിലും പാളി കോട്ടയം
സംസ്ഥാനത്ത് 72 ദിവസം പിന്നിട്ട് ലോക്ഡൗണ്‍ ! ടെസ്റ്റ് പോസിറ്റിവിറ്റി 10 ല്‍ താഴെയെത്താതെ ലോക്ഡൗണ്‍ പിന്‍വലിക്കേണ്ടതില്ലെന്ന തീരുമാനത്തിലുറച്ച് സര്‍ക്കാര്‍ ! ടിപിആര്‍ കുറയ്ക്കാന്‍ സര്‍ക്കാര്‍ എന്തു ചെയ്യുന്നു ? ഒന്നിടവിട്ട ദിവസങ്ങളിലെ കട തുറക്കലും ശനി - ഞായര്‍ സമ്പൂര്‍ണ ലോക്ഡൗണും തലതിരിഞ്ഞ തീരുമാനമെന്ന് പരക്കെ ആക്ഷേപം. സ്ഥാപനങ്ങള്‍ തുറക്കാനനുവദിച്ച ദിവസങ്ങളില്‍ എല്ലായിടത്തും തിക്കും തിരക്കും മാത്രം ! എല്ലാം പൂട്ടിയിട്ടതോടെ പ്രതിസന്ധിയിലായ സാധാരണക്കാരും. കോവിഡ് പൂട്ടിയിടലുകള്‍ നടുവൊടിച്ചത് സാധാരണക്കാരന്റെ മാത്രം ! unused
സംസ്ഥാനത്ത് 72 ദിവസം പിന്നിട്ട് ലോക്ഡൗണ്‍ ! ടെസ്റ്റ് പോസിറ്റിവിറ്റി 10 ല്‍ താഴെയെത്താതെ ലോക്ഡൗണ്‍ പിന്‍വലിക്കേണ്ടതില്ലെന്ന തീരുമാനത്തിലുറച്ച് സര്‍ക്കാര്‍ ! ടിപിആര്‍ കുറയ്ക്കാന്‍ സര്‍ക്കാര്‍ എന്തു ചെയ്യുന്നു ? ഒന്നിടവിട്ട ദിവസങ്ങളിലെ കട തുറക്കലും ശനി - ഞായര്‍ സമ്പൂര്‍ണ ലോക്ഡൗണും തലതിരിഞ്ഞ തീരുമാനമെന്ന് പരക്കെ ആക്ഷേപം. സ്ഥാപനങ്ങള്‍ തുറക്കാനനുവദിച്ച ദിവസങ്ങളില്‍ എല്ലായിടത്തും തിക്കും തിരക്കും മാത്രം ! എല്ലാം പൂട്ടിയിട്ടതോടെ പ്രതിസന്ധിയിലായ സാധാരണക്കാരും. കോവിഡ് പൂട്ടിയിടലുകള്‍ നടുവൊടിച്ചത് സാധാരണക്കാരന്റെ മാത്രം !