കേരളം
വോട്ടെണ്ണല്‍ തുടങ്ങി ആദ്യ ഫലസൂചനകള്‍ പുറത്തുവരുമ്പോള്‍ ലീഡ് നിലയില്‍ എല്‍ഡിഎഫ് മുന്നേറ്റം: 50 സീറ്റുകളില്‍ എല്‍ഡിഎഫ് മുന്നിട്ട് നില്ക്കുന്നു: 25 സീറ്റില്‍ യുഡിഎഫും ഒരിടത്ത് എന്‍ഡിഎയും മുന്നിട്ട് നില്ക്കുന്നു
കോട്ടയത്ത് അഞ്ചിടത്ത് എൽഡിഎഫ് ലീഡ് ചെയ്യുന്നു; ധർമടത്ത് പിണറായി വിജയൻ മുന്നിൽ; പത്തനാപുരത്ത് കെ.ബി.ഗണേഷ്കുമാർ , കഴക്കൂട്ടത്ത് കടകംപള്ളി സൂരേന്ദ്രൻ ; പാലക്കാട് മണ്ഡലത്തിൽ ആറു തപാൽ വോട്ടുകളിൽ കവറിനു മുകളിൽ ഒപ്പിട്ടില്ലെന്നു കാണിച്ച് മാറ്റിവയ്ക്കണമെന്ന് ബിജെപി ആവശ്യപ്പെട്ടു
നല്ല വിജയ പ്രതീക്ഷയുണ്ട്, നല്ല മുന്നേറ്റം എന്‍ഡിഎ കാഴ്ച വയ്ക്കുമെന്ന് കെ സുരേന്ദ്രന്
നേമത്ത് കുമ്മനത്തിന് 15 വോട്ട് ലീഡ്, വടകരയിൽ കെ.കെ. രമയ്ക്ക് 102 വോട്ടിന്റെ ലീഡ്
നേമം മണ്ഡലത്തില്‍ എന്‍ഡിഎ സ്ഥാനാര്‍ഥി കുമ്മനം രാജശേഖരന് ലീഡ് ചെയ്യുന്നു