കേരളം
കെ റെയിൽ പദ്ധതി കേരളത്തെ സാമ്പത്തിക മുന്നേറ്റത്തിലേക്ക് നയിക്കും; വേണോ വേണ്ടയോ എന്ന ചർച്ച പോലും നടത്താതെ നടപ്പിലാക്കേണ്ട പദ്ധതിയാണിത് എന്ന് ഐക്യരാഷ്ട്രസഭ പരിസ്ഥിതി പദ്ധതിയുടെ ദുരന്ത ലഘൂകരണ വിഭാഗം തലവന്‍ മുരളി തുമ്മാരുകുടി. മുരളി തുമ്മാരുകുടിയുടെ വീഡിയോ സന്ദേശത്തിൽ നിന്ന്…
ഇടതുമുന്നണി ജാഥ ഫെബ്രുവരി 13,14 തീയതികളില്‍ ആരംഭിക്കും
കേരളത്തില്‍ ആദ്യമായി സര്‍ക്കാര്‍ സ്കൂളില്‍ പബ്ലിക് ഹെല്‍ത്ത് പാര്‍ക്ക്