കേരളം
പത്ത് അയ്യായിരം ഗര്‍ഭിണികള്‍ വയറൊക്കെ തള്ളിപിടിച്ച് നില്‍ക്കുന്നത് കാണാനാഗ്രഹം; സുരേഷ് ഗോപി
ശ്രീറാം വെങ്കിട്ടരാമനോടുള്ള പ്രതിഷേധം; നാളത്തെ നെഹ്റു ട്രോഫി വള്ളംകളി യോഗം കോൺഗ്രസും ലീഗും ബഹിഷ്കരിക്കും
സിപിഎമ്മിന്റെ ആസ്ഥാന മന്ദിരത്തിന് നേരെ സ്ഫോടക വസ്തു എറിഞ്ഞിട്ട് നാളെ ഒരുമാസം ! 25 ദിവസത്തിലേറെ ലോക്കല്‍ പോലീസ് ഇരുട്ടില്‍ തപ്പിയ കേസ് ക്രൈംബ്രാഞ്ചിന് വിട്ടിട്ടും അന്വേഷണം എങ്ങുമെത്തിയില്ല. സംഭവത്തില്‍ പോലീസ് വീഴ്ചയുണ്ടോയെന്ന് അന്വേഷിക്കുമെന്ന് നിയമസഭയില്‍ പറഞ്ഞതും പാഴ് വാക്കായി ! കോണ്‍ഗ്രസുകാരാണ് ആക്രമിച്ചതെന്ന് പറഞ്ഞ ഇപി ജയരാജനും ഇപ്പോള്‍ മിണ്ടാട്ടമില്ല. ഒടുവില്‍ സുകുമാരക്കുറിപ്പിനെ പ്പോലെയാകുമോ എകെജി സെന്ററിലേക്ക് സ്ഫോടക വസ്തുവെറിഞ്ഞ പ്രതിയും ?
തുടര്‍ച്ചയായ കൂറുമാറ്റത്തിനിടയിലും അട്ടപ്പാടി മധു കൊലക്കേസിലെ രണ്ട് സാക്ഷികളെ ഇന്ന് വിസ്തരിക്കും