'ഉള്ളവൻ ഇല്ലാത്തവന് കൊടുക്കണമെന്ന കാരുണ്യത്തിന്റെ ദർശനം പ്രാവർത്തികമാക്കാൻ കഴിയട്ടെ'; പെരുന്നാള്‍ ആശംസകള്‍ നേര്‍ന്ന് വിഡി സതീശൻ
കുവൈറ്റ് സിറ്റി: പരിശുദ്ധ റാംസാൻ അവസാന പത്തിൽ ലൈത്തുൽഖദറിൻറെ രാവിൽ ഇഫ്ത്താർ വിരുന്നു ഒരുക്കി ആലപ്പുഴ ജില്ലാ പ്രവാസി അസോസിയേഷൻ കുവൈറ്റ്. അബ്ബാസിയ യുണൈറ്റഡ് ഇന്ത്യൻ സ്കൂളിൽ...
കുവൈത്ത്: കുവൈത്ത് കേരള ഇസ്ലാഹീ സെൻറർ കേന്ദ്ര കമ്മറ്റിയുടെ നേതൃത്വത്തിൽ സൗഹൃദ ഇഫ്താർ സംഗമം സംഘടിപ്പിച്ചു. ഖൈത്താൻ രാജധാനി ഹോട്ടലിൽ നടന്ന ഇഫ്താർ സംഗമത്തിൽ സെൻറർ പ്രസിഡൻറ്...
എയർ കണ്ടീഷണർ, റെഫ്രിജറേറ്റർ, വാഷിംഗ് മെഷിൻ പർച്ചേസുകൾക്കൊപ്പം 7000 രൂപ വരെ വിലയുള്ള സമ്മാനങ്ങൾ. 70 ശതമാനം വരെ വിലക്കുറവിനൊപ്പം സമ്മാനങ്ങളുമായി അജ്മൽബിസ്‌മിയിൽ വിഷു, റമദാൻ സൂപ്പർ...
ഏപ്രിൽ 20 വ്യാഴം സന്ധ്യയിൽ ശവ്വാൽ പിറവി നിരീക്ഷിക്കണമെന്ന് സൗദി അറേബ്യ
കുവൈറ്റ് സിറ്റി: കുവൈറ്റിലെ കൊല്ലം ജില്ലാ നിവാസികളുടെ കൂട്ടായ്മയായ കൊല്ലം ജില്ലാ പ്രവാസി സമാജം ഇഫ്താർ സംഗമം സംഘടിപ്പിച്ചു. പ്രസിഡന്റ് അലക്സ് മാത്യൂവിന്റെ അദ്ധ്യക്ഷതയിൽ കൂടിയ യോഗത്തിൽ...
കുവൈറ്റ് സിറ്റി: വിശുദ്ധ റമദാന്‍ മാസവുമായി ബന്ധപ്പെട്ട് കുവൈറ്റിലെ ഇന്ത്യന്‍ സ്ഥാനപതി ആദര്‍ശ് സ്വൈക ഇന്ത്യാ ഹൗസിൽ റമദാൻ ഗബ്ഖ സംഘടിപ്പിച്ചു. കുവൈറ്റിലെ വിവിധ സ്ഥാനപതികള്‍, ഹൈക്കമ്മീഷണര്‍മാര്‍,...
തൃശ്ശൂർ അസോസിയേഷൻ ഓഫ് കുവൈറ്റ് അംഗങ്ങൾക്കായി ഇഫ്‌താർ സംഗമം സംഘടിപ്പിച്ചു
ട്രാക്ക് ഇഫ്ത്താർ വിരുന്ന് സംഘടിപ്പിച്ചു
കുവൈറ്റ് സിറ്റി: കുവൈറ്റില്‍ പെരുന്നാള്‍ അവധി ഏപ്രില്‍ 21 മുതല്‍ 25 വരെ. 26 മുതല്‍ പ്രവൃത്തി ദിനം പുനഃരാരംഭിക്കും. എന്നാല്‍, അടിയന്തിര സേവനങ്ങള്‍ നല്‍കുന്ന സ്ഥാപനങ്ങളില്‍ അവധി ദിനങ്ങളില്‍ മാറ്റമുണ്ടാകും.
കുവൈറ്റ് സിറ്റി: കുവൈറ്റ് കേരള മുസ്ലിം അസോസിയേഷൻ ഫർവാനിയ ബ്രാഞ്ച്, ദാറുൽ ഖുർആൻ മസ്ജിദ് സമീപം ഫുട്ബോൾ ഗ്രൗണ്ടിൽ ഒരുക്കിയ ഇഫ്താർ സംഗമം കേന്ദ്ര പ്രസിഡന്റ് ഇബ്രാഹിം കുന്നിൽ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് സലിം പി.പി.പി അദ്ധ്യക്ഷനായ ചടങ്ങിൽ അഷ്‌റഫ് അൻവരി റമദാൻ സന്ദേശം കൈമാറി. ഒടുങ്ങാത്ത ആസക്തിയും അത്യാഗ്രഹവുമായി നടക്കുന്ന മനുഷ്യ സമൂഹത്തെ യഥാർത്ഥ മനുഷ്യ പിറവിയുടെ ദൈവീക ലക്ഷ്യത്തിലേക്കുള്ള പരിശീലനവും പ്രയാണവുമാണ് റമദാൻ വൃതത്തിലൂടെയും ഇസ്‌ലാമിലെ മറ്റു അനുഷ്ടാന കർമങ്ങളിലൂടെയും നടക്കുന്നത് എന്ന് അദ്ദേഹം […]
ബഹ്‌റൈന്‍: കോഴിക്കോട് ജില്ലാ പ്രവാസി അസ്സോസിയേഷൻ മലബാർ ജ്വല്ലറിയുമായി സഹകരിച്ചു കൊണ്ടു ഇന്ത്യൻ ക്ലബ് ഓഡിറ്റോറിയത്തിൽ വെച്ച് നടത്തിയ ഇഫ്താര്‍ സംഗമത്തിൽ ബഹ്റൈന്‍ സാമൂഹ്യ സാംസ്കാരിക മണ്ഡലത്തിലെ പ്രമുഖരടക്കം എഴുന്നൂറിൽ പരം ആളുകൾ പങ്കെടുത്തു. പ്രസിഡന്റ് ജോണി താമരശ്ശേരി അദ്ധ്യക്ഷത വഹിച്ച ചടങ്ങില്‍ സെക്രട്ടറി ജ്യോതിഷ് പണിക്കര്‍ സ്വാഗതവും ട്രഷറർ സലീം ചിങ്ങപുര നന്ദിയും പറഞ്ഞു. ജമാല്‍ നദ്വിവി ഇരിങ്ങൽ റംസാന്‍ സന്ദേശം നല്‍കി. ഇന്ത്യന്‍ ക്ലബ് പ്രസിഡണ്ട് കെ.എം.ചെറിയാന്‍, സെക്രട്ടറി സതീഷ്, ഇന്ത്യൻ കമ്മ്യൂണിറ്റി റിലീഫ് […]
കുവൈത്ത് സിറ്റി : ജീവിതം മനോഹരമായി അനുഭവിക്കാനും ആസ്വദിക്കാനും കഴിയണമെങ്കിൽ വിശുദ്ധ ഖുർആനിന്റെ പാഠങ്ങൾ യഥാർത്ഥ രൂപത്തിൽ ജീവിതത്തിൽ പകർത്തണമെന്നും ഖുർആനിനെ ഹൃദയ വികാരമായി മാറ്റുകയും വേണമെന്ന് ജമാഅത്തെ ഇസ്‌ലാമി കേരള സെക്രട്ടറി അബ്‌ദുൽ ഹകീം നദ്‌വി പറഞ്ഞു. കെ.ഐ.ജി. കുവൈത്ത് സംഘടിപ്പിച്ച മെഗാ ഇഫ്‌താർ സമ്മേളനത്തിൽ മുഖ്യ പ്രഭാഷണം നിർവഹിക്കുകയായിരുന്നു അദ്ദേഹം. ജീവിത വിശുദ്ധിക്കാണ് റമദാൻ പ്രാധാന്യം നൽകുന്നത്. അകവും പുറവും ഒരുപോലെ വിമലീകരിച്ച് ഹൃദയ വിശുദ്ധി കൈവരിക്കാനുള്ള അസുലഭ സന്ദർഭമാണ് റമളാൻ. സമ്പത്തും സന്താനങ്ങളും […]
കാബൂൾ: അഫ്ഗാനിസ്ഥാന്റെ വടക്ക് കിഴക്കന്‍ മേഖലയില്‍ സ്ത്രീകളുടെ നേതൃത്വത്തില്‍ നടത്തിയിരുന്ന റേഡിയോ സ്‌റ്റേഷന്‍ താലിബാന്‍ പൂട്ടിച്ചു. റമദാന്‍ മാസത്തില്‍ റേഡിയോയിലൂടെ പാട്ടുകള്‍ പ്രക്ഷേപണം ചെയ്തു എന്നാരോപിച്ചാണ് താലിബാന്റെ നീക്കം. സ്ത്രീകൾ മുൻകൈയ്യെടുത്ത് നടത്തിവരികയായിരുന്ന റേഡിയോ സ്‌റ്റേഷനാണ് താലിബാൻ അടപ്പിച്ചത്. സദായ ബനോവൻ (സ്ത്രീ ശബ്ദം) എന്ന പേരിൽ പ്രവർത്തിച്ചിരുന്ന റേഡിയോ സ്‌റ്റേഷനാണിത്. പത്ത് കൊല്ലം മുമ്പ് ആരംഭിച്ച ഈ സ്റ്റേഷനിൽ എട്ട് ജീവനക്കാരാണുണ്ടായിരുന്നത്. ഇതിൽ ആറ് പേരും സ്ത്രീകളാണ്. ഇസ്ലാമിക് എമിറേറ്റായ അഫ്ഗാനിസ്ഥാനിൽ നിലവിൽ തുടർന്ന് പോരുന്ന […]
ജിദ്ദ: റംസാനിൽ വിദേശികളും സ്വദേശികളുമായ തീർത്ഥാടകരുടെ തിരക്ക് വലിയ തോതിൽ കൂടി വരുന്നതിനിടെ സൗദി ഹജ്ജ്ഓ – ഉംറ മന്ത്രാലയം ഉംറയുടെ എന്നതിന് നിയന്ത്രണം ഏർപ്പെടുത്തി. ഒരാൾക്ക് റംസാനിൽ ഒരു ഉംറ മാത്രമേ അനുവദിക്കൂ എന്ന് മന്ത്രാലയം അറിയിച്ചു. ഉംറയ്ക്ക് മുമ്പായി “നുസ്‌ക്” ആപ്പിലൂടെ പെർമിറ്റ് എടുത്തിരിക്കണമെന്ന നിബന്ധനയും ഏർപ്പെടുത്തി, ആപ്പിലൂടെ ഉറപ്പാവുന്ന നിർദ്ദിഷ്ട സമയം പാലിക്കാൻ മന്ത്രാലയം തീർത്ഥാടകരെ ഉപദേശിച്ചു. , ഉംറ തീയതികളിൽ ഭേദഗതി വരുത്താൻ കഴിയില്ലെന്ന് വ്യക്തമാക്കിയ മന്ത്രാലയം അപ്പോയിന്റ്മെന്റ് സമയം മാറ്റണമെങ്കിൽ […]
നോമ്പുതുറകള്‍ക്കായി പ്രത്യേകം തയ്യാറാക്കുന്ന എത്രയോ വിഭവങ്ങള്‍ നാം കേട്ടിട്ടുണ്ട്… റംസാന്‍ ആകുമ്പോള്‍ പലര്‍ക്കും ഓര്‍മ്മയില്‍ വരുന്ന ഒരു രുചിയെ പറ്റിയാണ് ഇപ്പോള്‍ പറയുന്നത്. പലരും കേട്ടുകാണും, ഒരു തവണ കഴിച്ചവര്‍ പിന്നീടൊരിക്കലും മറന്നുപോകാന്‍ സാധ്യതയില്ലാത്ത ഈ വിഭവത്തെ പറ്റി. അറേബ്യയില്‍ നിന്ന് മുഗള്‍ കാലഘട്ടത്തില്‍ കപ്പലേറി ഹൈദരാബാദില്‍ വന്നിറങ്ങിയ ‘ഹലീം’. ഇറച്ചിയും, ധാന്യങ്ങളും, നെയ്യുമാണ് ഇതിലെ മുഖ്യചേരുവകള്‍. ഇന്ത്യയിലത്തിയപ്പോള്‍ സ്വാഭാവികമായും ഹലീമിന്റെ രൂപത്തില്‍ ചില മാറ്റങ്ങളൊക്കെ വന്നു. നമ്മള്‍ നമ്മുടെ തനത് മസാലകളും മറ്റ് സ്‌പൈസുകളുമെല്ലാം ഇതിലേക്ക് […]
മക്ക: വിശുദ്ധ റംസാൻ മാസത്തിലെ ആദ്യ വെള്ളിയാഴ്ച മസ്ജിദുൽ ഹറമും പരിസരവും വിശ്വാസികളാൽ നിറഞ്ഞു കവിഞ്ഞു. കാരുണ്യത്തിൻ്റെ പത്തിൽ കാരുണ്യവാനിധിയോട് പ്രാർഥനയിൽ വിശ്വാസികൾ ആത്മസായൂജ്യമടഞ്ഞു. വിശുദ്ധ റമളാനിലെ കാരുണ്യത്തിന്റെ ആദ്യത്തെ പത്തിലെ ആദ്യ വെള്ളിയാഴ്ചയും റംസാൻ മാസത്തിലെ ആദ്യ വെള്ളിയാഴ്ചയും ഒന്നിച്ചു വന്നതിന്റെ സന്തോഷം വിശ്വാസികളിൽ കാണാമായിരുന്നു വിശുദ്ധ മസ്ജിദിൽ ഹറമിലേക്കുള്ള എല്ലാ വഴികളും രാവിലെത്തന്നെ വിവിധ നിയമപാലകരുടെ നിരീക്ഷണത്തിലും നിയന്ത്രണത്തിലുമായിരുന്നു. മക്കയ്‌ക്ക് പുറത്ത് സൗദി അറേബ്യയിലെ വിവിധ പ്രവശ്യകളിൽ നിന്ന് വാരാന്ത്യ അവധിയായതിനാൽ വിശ്വാസികൾ ഒഴുകിയെത്തിയിരുന്നു. […]
ന്യൂഡല്‍ഹി: ഇസ്ലാം മത വിശ്വാസികള്‍ റമദാന്‍ വ്രതം ആരംഭിച്ച പശ്ചാത്തലത്തില്‍ ആശംസകളുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. നരേന്ദ്രമോദിയുടെ ഒപ്പോടെ ഔദ്യോഗിക ട്വിറ്റർ അക്കൗണ്ടിൽ പോസ്റ്റ് ചെയ്ത കാര്‍ഡിലൂടെയാണ് മോദി ആശംസ നേര്‍ന്നത്. “ഈ വിശുദ്ധ മാസം നമ്മുടെ സമൂഹത്തിൽ ഐക്യവും സമൃദ്ധിയും കൊണ്ടുവരട്ടെ. സേവിക്കേണ്ടതിന്റെ ആവശ്യകതയും ഈ മാസം ഊട്ടിയുറപ്പിക്കട്ടെ”-മോദി ആശംസിച്ചു.