30
Friday September 2022

നൈജീരിയൻ എതിരാളിയെക്കാൾ സാങ്കേതിക മികവ് നേടിയാണ് രവി കുമാർ ദാഹിയ 2 മിനിറ്റ് 16 സെക്കൻഡിൽ ഫൈനൽ പൂർത്തിയാക്കിയത്.

ദേശീയ ടീമിലെ സ്ഥിരം സ്‌കോറർ ഇപ്പോഴും ഈ 38കാരന്‍ തന്നെ. മോഹൻ ബഗാൻറെ മുൻ പരിശീലകൻ സുബ്രതോ ഭട്ടാചാര്യയുടെ മകൾ സോനം ഭട്ടാചാര്യയാണ് സുനിൽ ഛേത്രിയുടെ ഭാര്യ....

ലോ​​ക​​ക​​പ്പി​​ന്​​ യു.​​എ.​​ഇ​​യി​​ല്‍​​നി​​ന്ന്​ പ​​റ​​ക്കാ​​ന്‍ സ്വ​കാ​ര്യ ജെ​​റ്റു​​ക​​ളും

കൊല്‍ക്കത്ത: ഇന്ത്യന്‍ ഡിഫന്‍ഡര്‍ സന്ദേശ് ജിങ്കന്‍ എടികെ മോഹന്‍ ബഗാന്‍ വിട്ടു. ഇക്കാര്യം എടികെ ഔദ്യോഗികമായി സ്ഥിരീകരിച്ചു. ക്ലബിന് നല്‍കിയ സേവനങ്ങള്‍ക്ക് നന്ദി അറിയിക്കുന്നതായും, ആശംസകള്‍ നേരുന്നതായും...

കൊച്ചി: സൂപ്പര്‍ താരം അഡ്രിയാന്‍ ലൂണ കേരള ബ്ലാസ്റ്റേഴ്‌സില്‍ 2024 വരെ തുടരും. ലൂണയുമായുള്ള കരാര്‍ രണ്ട് വര്‍ഷത്തേക്ക് നീട്ടിയതായി ബ്ലാസ്റ്റേഴ്‌സ് സ്ഥിരീകരിച്ചു. കഴിഞ്ഞ തവണ ബ്ലാസ്റ്റേഴ്‌സ്...

ലോ​ക​ക​പ്പ്​ പ്ര​തീ​ക്ഷ​ക​ള്‍ പ​ങ്കു​വെ​ച്ച്‌​ ഐ.എം. വിജയന്‍ ഖ​ത്ത​റി​ല്‍

കൊച്ചി: യുക്രൈന്‍ താരം ഇവാന്‍ വോളോഡിമിറോവിച്ച് കലുഷ്‌നിയെ കേരള ബ്ലാസ്‌റ്റേഴ്‌സ് ടീമിലെത്തിച്ചു. ഒലെക്‌സാണ്ട്രിയ ടീമില്‍ നിന്ന് ലോണടിസ്ഥാനത്തിലാണ് 24-കാരനായ ഈ മിഡ്ഫീല്‍ഡര്‍ ബ്ലാസ്റ്റേഴ്‌സിലേക്ക് എത്തുന്നത്. യുക്രൈന്‍ അണ്ടര്‍...

കൊച്ചി: അല്‍വാരോ വാസ്‌ക്വെസിന് പിന്നാലെ, കഴിഞ്ഞ സീസണില്‍ മുന്നേറ്റ നിരയ്ക്ക് ശക്തി പകര്‍ന്ന അര്‍ജന്റീനിയന്‍ സ്‌ട്രൈക്കര്‍ ഹോര്‍ഗെ പെരേര ഡയസും ടീം വിട്ടത് കേരള ബ്ലാസ്റ്റേഴ്‌സിന് തിരിച്ചടിയാകുന്നു.

കൊച്ചി: 2022-23 സീസണിലെ ആദ്യ വിദേശ സൈനിങ് പ്രഖ്യാപിച്ച് കേരള ബ്ലാസ്റ്റേഴ്‌സ്. ഗ്രീക്ക്-ഓസ്‌ട്രേലിയന്‍ താരമായ അപ്പോസ്തോലോസ് ജിയാനോ ആണ് ബ്ലാസ്‌റ്റേഴ്‌സിന്റെ പുതിയ വിദേശ താരം. ഓസ്‌ട്രേലിയന്‍ എ...

അണ്ടര്‍ 21 കേരള ടീമിലെത്തിയ സഹല്‍ കേരളത്തിന്റെ സന്തോഷ് ട്രോഫി ടീമിലും ഇടം നേടി.

താനും തന്റെ കുടുംബവും വലിയ വേദനയില്‍ ആണെന്നും തന്റെ മകളുടെ ഓര്‍മ്മകള്‍ എന്നും കൂടെ ഉണ്ടാകും എന്നും ലൂണ പറഞ്ഞു.

നെ​​​​​യ്മ​​​​​ര്‍ പി​​​​​എ​​​​​സ്ജി വി​​​​​ടാ​​​​​ന്‍ താ​​​​​ത്പ​​​​​ര്യം കാ​​​​​ണി​​​​​ച്ച​​​​​തോ​​​​​ടെ പ​​​​​ഴ​​​​​യ ക്ല​​​​​ബ്ബാ​​​​​യ ബാ​​​​​ഴ്സ​​​​​ലോ​​​​​ണ, ഇം​​​​​ഗ്ലീ​​​​​ഷ് ക്ല​​​​​ബ്ബാ​​​​​യ മാ​​​​​ഞ്ച​​​​​സ്റ്റ​​​​​ര്‍ യു​​​​​ണൈ​​​​​റ്റ​​​​​ഡ് തു​​​​​ട​​​​​ങ്ങി​​​​​യ​​​​​വ​​​​​യെ​​​​​ല്ലാം രം​​​​​ഗ​​​​​ത്തെ​​​​​ത്തി​​​​​യി​​​​​ട്ടു​​​​​ണ്ടെ​​​​​ന്നും സൂ​​​​​ച​​​​​ന​​​​​യു​​​​​ണ്ട്

ഒക്ടോബറില്‍ ഇന്ത്യയില്‍ നടക്കാനിരിക്കുന്ന ഫിഫ അണ്ടര്‍-17 വനിതാ ലോകകപ്പിന്റെ തയ്യാറെടുപ്പുകളുടെ ഭാഗമായി ഇന്ത്യന്‍ ടീം നിലവില്‍ നോര്‍വേയിലാണ്. അലക്‌സ് ആംബ്രോസിനെ ഇവിടെ നിന്ന് തിരികെ ഇന്ത്യയിലേക്ക് വിളിപ്പിച്ചു.

പനാജി: കേരള ബ്ലാസ്റ്റേഴ്‌സിനെ കഴിഞ്ഞ ഐഎസ്എല്‍ സീസണില്‍ ഫൈനലില്‍ എത്തിക്കുന്നതിന് നിര്‍ണായക പ്രകടനം കാഴ്ചവച്ച സൂപ്പര്‍ താരം അല്‍വാരോ വാസ്‌ക്വെസിനെ എഫ്‌സി ഗോവ റാഞ്ചി. നേരത്തെ തന്നെ...

ഖത്തർ ലോകകപ്പിൽ ഓരോ ടീമിലെയും പരമാവധി താരങ്ങളുടെ എണ്ണം ഉയർത്താൻ ഫിഫ തീരുമാനം

error: Content is protected !!