എഡ്ജ്ബാസ്റ്റണ്: എഡ്ജ്ബാസ്റ്റണ് ടെസ്റ്റില് ആദ്യ ഇന്നിങ്സില് ഇന്ത്യയ്ക്ക് 132 റണ്സ് ലീഡ്. ഇംഗ്ലണ്ട് 284 റണ്സിന് പുറത്തായി. 106 റണ്സ് നേടിയ ജോണി ബെയര്സ്റ്റോയാണ് ഇംഗ്ലണ്ടിന്റെ ടോപ്...
ഇന്ത്യയുടെ ഒന്നാം ഇന്നിംഗ്സ് സ്കോറായ 416 റണ്സിന് മറുപടിയായി ഒന്നാം ഇന്നിംഗ്സ് ബാറ്റിംഗ് ആരംഭിച്ച ഇംഗ്ലണ്ട് മഴമൂലം കളി നിര്ത്തുമ്പോള് രണ്ട് വിക്കറ്റ് നഷ്ടത്തില് 31 റണ്സെന്ന...
നെയ്മര് പിഎസ്ജി വിടാന് താത്പര്യം കാണിച്ചതോടെ പഴയ ക്ലബ്ബായ ബാഴ്സലോണ, ഇംഗ്ലീഷ് ക്ലബ്ബായ മാഞ്ചസ്റ്റര് യുണൈറ്റഡ് തുടങ്ങിയവയെല്ലാം രംഗത്തെത്തിയിട്ടുണ്ടെന്നും സൂചനയുണ്ട്
ഒക്ടോബറില് ഇന്ത്യയില് നടക്കാനിരിക്കുന്ന ഫിഫ അണ്ടര്-17 വനിതാ ലോകകപ്പിന്റെ തയ്യാറെടുപ്പുകളുടെ ഭാഗമായി ഇന്ത്യന് ടീം നിലവില് നോര്വേയിലാണ്. അലക്സ് ആംബ്രോസിനെ ഇവിടെ നിന്ന് തിരികെ ഇന്ത്യയിലേക്ക് വിളിപ്പിച്ചു.
ലണ്ടന്: ഇംഗ്ലണ്ടിനെതിരായ ടി20 പരമ്പരയ്ക്ക് മുന്നോടിയായി ഡെർബിഷെയറിനും നോർത്താംപ്ടൺഷെയറിനുമെതിരെ നടക്കുന്ന സന്നാഹ മത്സരങ്ങളില് ദിനേശ് കാര്ത്തിക് ഇന്ത്യന് ടീമിനെ നയിക്കും. ഹാര്ദ്ദിക് പാണ്ഡ്യയ്ക്ക് വിശ്രമം അനുവദിച്ചതായാണ് റിപ്പോര്ട്ട്.
ഡബ്ലിന്: ഐപിഎല്ലില് മികച്ച പ്രകടനം കാഴ്ചവച്ചിട്ടും ദക്ഷിണാഫ്രിക്കയ്ക്കെതിരായ പരമ്പരയില് നിന്ന് മലയാളി താരം സഞ്ജു സാംസണിനെ ഒഴിവാക്കിയിരുന്നു. പിന്നെ അയര്ലന്ഡിനെതിരായ പരമ്പരയില് തിരിച്ചെത്തിയിട്ടും ആദ്യ മത്സരത്തില് സഞ്ജുവിന്...
റാഞ്ചി: മുന് ഇന്ത്യന് ക്യാപ്റ്റന് എം.എസ് ധോനി കാല്മുട്ട് വേദനയെ തുടര്ന്ന് റാഞ്ചിലെ ആയുര്വേദ വൈദ്യന്റെ ചികിത്സയിലെന്ന് റിപ്പോര്ട്ട്. ജാർഖണ്ഡിലെ റാഞ്ചിയിൽ തന്നെയുള്ള ഒരു പ്രമുഖ വൈദ്യനായ...
ഇന്ത്യൻ വിജയത്തിൽ നിർണായകമായ 77 റൺസ് നേടിയിട്ടും സഞ്ജുവിനെ വേണ്ടവിധം പരിഗണിക്കാത്തത് ലോകകപ്പ് ടീമിൽ നിന്ന് മാറ്റിനിർത്താനുള്ള ഗൂഢ തന്ത്രമാണോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു; സഞ്ജുവിനോട് കാട്ടുന്നത് അനാദരവാണെന്ന്...
മുംബൈ: ഇംഗ്ലണ്ടിനെതിരായ ടി20, ഏകദിന പരമ്പരകള്ക്കുള്ള ഇന്ത്യന് ടീമിനെ പ്രഖ്യാപിച്ചു. രോഹിത് ശര്മയാണ് ക്യാപ്റ്റന്. ആദ്യ ടി20 മത്സരത്തില് മാത്രമാണ് മലയാളി താരം സഞ്ജു സാംസണിനെ ഉള്പ്പെടുത്തിയത്.
എഡ്ജ്ബാസ്റ്റണ്: എഡ്ജ്ബാസ്റ്റണ് ടെസ്റ്റില് ഇന്ത്യയെ ജസ്പ്രീത് ബുംറ നയിക്കും. ഋഷഭ് പന്താണ് ക്യാപ്റ്റന്. രോഹിത് ശര്മയ്ക്ക് കൊവിഡ് സ്ഥിരീകരിച്ച സാഹചര്യത്തിലാണ് ബുംറ ഇന്ത്യയുടെ ക്യാപ്റ്റനാകുന്നത്.
എഡ്ജ്ബാസ്റ്റണ്: ഇംഗ്ലണ്ടിനെതിരേ ജൂലായ് ഒന്നിനാരംഭിക്കുന്ന എഡ്ജ്ബാസ്റ്റണ് ടെസ്റ്റില് ക്യാപ്റ്റന് രോഹിത് ശര്മ കളിക്കില്ലെന്ന് റിപ്പോര്ട്ട്. കോവിഡ് ബാധിതനായ രോഹിത് സുഖംപ്രാപിച്ചിട്ടില്ലെന്ന് ഒരു ബിസിസിഐ അംഗത്തെ ഉദ്ധരിച്ച് വാര്ത്താ...
ടോസിന്റെ സമയത്ത് സഞ്ജു ടീമിലുണ്ടെന്ന് ക്യാപ്റ്റൻ ഹർദിക് പറഞ്ഞതോടെ ഗാലറിയില് ആവേശം നിറഞ്ഞ കൈയടികളായിരുന്നു.
ഡബ്ലിന്: അയര്ലന്ഡിനെതിരായ രണ്ട് മത്സരങ്ങളടങ്ങിയ ടി20 പരമ്പരയില് മുഴുവന് മത്സരവും വിജയിച്ച് ഇന്ത്യ പരമ്പര സ്വന്തമാക്കി. രണ്ടാം മത്സരത്തില് നാല് റണ്സിനാണ് ഇന്ത്യയുടെ ജയം. സ്കോര്: ഇന്ത്യ...
ഡബ്ലിന്: ഇന്ത്യക്കെതിരെ അയര്ലന്ഡിന് റണ്സ് വിജയലക്ഷ്യം. അന്താരാഷ്ട്ര ക്രിക്കറ്റിലെ ആദ്യ സെഞ്ചുറി നേടിയ ദീപക് ഹൂഡയും, അര്ധസെഞ്ചുറി നേടിയ സഞ്ജു സാംസണുമാണ് ഇന്ത്യയെ മികച്ച സ്കോറിലെത്തിച്ചത്.
ഡബ്ലിന്: അയര്ലന്ഡിനെതിരായ രണ്ടാം ടി20യില് ടോസ് നേടിയ ഇന്ത്യ ബാറ്റിങ്ങ് തിരഞ്ഞെടുത്തു. മലയാളി താരം സഞ്ജു സാംസണ് ടീമിലുണ്ട്. പരിക്കേറ്റ റുതുരാജ് ഗെയ്ക്വാദിന് പകരമാണ് സഞ്ജു ടീമിലെത്തിയത്.