പ്രേക്ഷകരുടെ ബാഹുല്യമാണ് ലോക കോടീശ്വരന്മാരെ ഐ പി എല്ലിലേക്ക് ആകര്‍ഷിക്കുന്നത്. കഴിഞ്ഞ വര്‍ഷത്തെ സീസണിലെ ആദ്യ പാദത്തില്‍ മാത്രം 350 ദശലക്ഷം പേരാണ് ഐ പി എല്‍...
ബിഗ് ബോസിനെ ഗെറ്റ് ഔട്ട് അടിച്ച് പിൻവാതിലിലൂടെ പ്രവേശിപ്പിച്ച ഫെമിനിസ്റ്റ് മത്സരാർത്ഥി. അമ്പരന്ന് പ്രേക്ഷകർ. ആംഗലേയത്തിൽ മാത്രം മൊഴിയുന്ന ഈ അതിഥി ബിഗ് ബോസിന് തീരാകളങ്കമാകും എന്ന്...
ലാലിന്റെ വാക്കുകൾക്ക് ഒരു മത്സരാർത്ഥി കൊടുത്തത് പുല്ലുവില. തെറി പറയരുതെന്ന് ലാല് പറഞ്ഞയുടനെ ഒരു മത്സരാർത്ഥി ഗാർഡനിൽ വന്ന് തെറിപറഞ്ഞു. ഈ മത്സരാർത്ഥിയെ അപ്പോൾതന്നെ ലാൽ തിരിച്ചു...
ബിഗ് ബോസ് ഹൗസിൽ ഡോക്ടർ റോബിൻ നിരന്തരം അപമാനിയ്ക്കപ്പെടുന്നു. ജാസ്മിന്റെ പട്ടിയുമായി റോബിനെ താരതമ്യം ചെയ്ത ജാസ്മിന്റേത് അധിക പ്രസംഗം എന്ന് പ്രേക്ഷകർ. വൈൽഡ് കാർഡ് എൻട്രിയിലൂടെ...
കൂടാതെ 3,000 രൂപ വിലയ്ക്കുള്ള ഇയര്‍ഫോണും സോപ് ഡിസ്പെന്‍സറും 99 രൂപയ്ക്ക് നല്‍കും.
എസ്ബിഐ കാര്‍ഡ് ഉടമകള്‍ക്ക് 4,000 രൂപ വരെ അധിക കിഴിവും ലഭിക്കും. കൂപ്പണ്‍ വഴി 500 രൂപയും കിഴിവുണ്ട്. കമ്പനി നല്‍കുന്ന കിഴിവെല്ലാം ലഭിക്കുന്നെങ്കില്‍ ലാപ്‌ടോപ് 32,499...
സോണിയുടെ പ്രീമിയം ഒഎൽഇഡി പിക്ചർ പ്രകടനത്തെ ശക്തവും നേരിട്ടുള്ളതുമായ ശബ്‌ദ സംവിധാനവുമായി സംയോജിപ്പിക്കുന്നതിലൂടെ, സോണി എ90ജെ ഒഎൽഇഡി ടിവി ഹോം സിനിമാ ആരാധകർക്ക് ആകർഷകമായ ടിവി ഓപ്ഷനായി...
48, 55, 65, 77 ഇഞ്ചുകളിലുള്ള സ്‌ക്രീന്‍സൈസ്, 4K റെസൊലൂഷന്‍, ഒഎല്‍ഇഡി (പാനല്‍ ടൈപ്പ്), വെബ്ഒഎസ് (സ്മാര്‍ട്ട് ടിവി), തുടങ്ങിയവയാണ് എല്‍ജി സി1 സീരീസ് ഒഎല്‍ഇഡി ടിവിയുടെ...
കഴിഞ്ഞ വർഷത്തെ ഗാലറി സീരീസ് ഒഎല്‍ഇഡിയുടെ ആകർഷകമായ രൂപകൽപ്പനയിൽ നിർമ്മിച്ചിട്ടുള്ള മികച്ച രീതിയിലുള്ള ഒരു നോക്കൗട്ട് ടെലിവിഷനാണ് എല്‍ജി ജി1 ഗാലറി സീരീസ് ഒഎല്‍ഇഡി. എൽജിയുടെ പുതിയ...
സാംസങ് ക്യുഎന്‍900എ നിയോ ക്യുഎല്‍ഇഡി 8കെ ടിവി ഫ്ലാറ്റ്‌സ്‌ക്രീൻ ടെലിവിഷൻ സാങ്കേതികവിദ്യയുടെ ഒരു പുതിയ യുഗത്തിനാണ് തുടക്കമിട്ടിരിക്കുന്നത്. സാംസങിന്റെ മിനി എല്‍ഇഡി സ്‌പോര്‍ട്ടിങ് ക്യുഎന്‍900 എ നിയോ ക്യുഎല്‍ഇഡി 8കെ ടിവി പിക്ചര്‍ ക്വാളിറ്റി, മികച്ച കളറും ബ്രൈറ്റ്‌നസും, ശബ്ദം തുടങ്ങിയവ നല്‍കുന്നു. ഡിസൈനിന്റെ കാര്യത്തില്‍ സമാനതകളില്ലാത്ത ഒരു പാക്കേജാണ് ഇത്. സാംസങ്ങിന്റെ ‘ക്വാണ്ടം’ മിനി എൽഇഡികൾ ഒരു സാധാരണ എൽഇഡിയുടെ 1/40 ഭാരം വരും. അതായത് ആയിരക്കണക്കിന് ചെറിയ എല്‍ഇഡികൾ കൂടുതൽ ഇറുകിയ രീതിയിൽ ഒരുമിച്ച് […]
വണ്‍പ്ലസ് 10 പ്രോ, ബുള്ളറ്റസ് വയര്‍ലെസ് ഇസഡ്2 എന്നിവ കഴിഞ്ഞയാഴ്ച ഇന്ത്യയില്‍ അവതരിപ്പിച്ചതിന് ശേഷം, 4കെ., ഡോള്‍ബി, അറ്റ്‌മോസ് എന്നിവയ്ക്കുള്ള പിന്തുണയോടെ ഒരു പുതിയ സ്മാര്‍ട്ട് ടിവി അവതരിപ്പിക്കാന്‍ ഒരുങ്ങുന്നു. വണ്‍പ്ലസ് ടിവി വൈഐഎസ് പ്രോ 43 ഇഞ്ച് ഔദ്യോഗിക ലോഞ്ചിന് മുമ്പായി ആമസോണ്‍ ഇന്ത്യ വെബ്സൈറ്റില്‍ ലിസ്റ്റ് ചെയ്തിട്ടുണ്ട്. ഇതിന്റെ വില ഏപ്രില്‍ 7 ന് പ്രഖ്യാപിക്കുമെന്ന് കമ്പനി വെളിപ്പെടുത്തുന്നു. ഇതൊരു നോട്ടിഫൈ മീ എന്ന ഓപ്ഷനോടുകൂടി ലിസ്റ്റ് ചെയ്തിരിക്കുന്നു, അതില്‍ ക്ലിക്ക് ചെയ്താല്‍ ഉപകരണം […]