ഇന്ത്യന്‍ സിനിമ
'കങ്കണയിൽ നിന്ന് നമ്മളെ രക്ഷിക്കാൻ മറ്റൊരു വാക്സിൻ കൂടി കണ്ടുപിടിക്കണം'; പരിഹാസവുമായി നടൻ
‘ദൈവത്തിന്റെ സ്വന്തം നാട് ചെകുത്താനെ ചവിട്ടി പുറത്താക്കി’; പിണറായി വിജയന് ആശംസകളെന്ന് പ്രകാശ് രാജ്
ഐസിയുവില്‍ കിടക്കുന്ന ശ്വാസം കിട്ടാതെ പിടയുന്നവന്റെ വായില്‍ ഗോമൂത്രം ഒഴിച്ച് കൊടുക്കുന്ന സാഹചര്യം; ശവങ്ങള് കൂട്ടിക്കത്തിക്കുകയും വഴിയില്‍ ഉപേക്ഷിക്കപ്പെടുകയും ചെയ്യുന്ന സാഹചര്യം; മക്കള്‍ക്ക് വേണ്ടി അച്ഛനമ്മമാരും അച്ഛനമ്മമാര്‍ക്ക് വേണ്ടി മക്കളും ഭാര്യക്ക് വേണ്ടി ഭര്‍ത്താവും ഭര്‍ത്താവിനു വേണ്ടി ഭാര്യയും ചികില്‍സക്കും ഓക്സിജനും വേണ്ടി നിലവിളിക്കുന്നു.”; സിദ്ധാര്‍ത്ഥിനെ പോലുള്ള അപൂര്‍വ്വം മനുഷ്യര്‍ വിലപിക്കുന്നു. പൊട്ടിത്തെറിക്കുന്നു. 90 ശതമാനം കലാകാരന്മാരും നട്ടെല്ല് വളച്ച് ഏമാനേ എന്ന് പറഞ്ഞ് ഭയന്നിരിക്കുന്നു; ഒരു ജനത നിലവിളിക്കുമ്പോ രാജാവ് നഗ്നനാണെന്ന് പറയാന്‍ നാവ് പൊന്താത്തവന്‍ എന്ത് കലാകാരനാണു? സിദ്ധാര്‍ത്ഥിന് പിന്തുണയുമായി സലാം ബാപ്പു
ഒരു കുഴപ്പവുമില്ലായിരുന്നു വിവേകിന്, കൊവിഡ് വാക്സീന് എടുത്ത ശേഷമാണ് ഇങ്ങനെ സംഭവിച്ചത്; ഈ കൊറോണ ടെസ്റ്റ് അവസാനിപ്പിക്കൂ, ആ നിമിഷം കൊവിഡ് ഇന്ത്യയില്‍ കാണില്ല; ഞാന്‍ മാസ്ക് ധരിക്കാറില്ല. തെരുവില്‍ ഭിക്ഷക്കാര്‍ക്കൊപ്പം കിടന്ന് ഉറങ്ങിയിട്ടുണ്ട്, തെരുവ് നായകള്‍ക്കൊപ്പം കിടന്നുറങ്ങിയിട്ടുണ്ട്; എനിക്ക് ഒന്നും വന്നില്ലല്ലോ; പുറത്തേക്ക് വിടുന്ന ശ്വാസം മാസ്ക് മൂലം വീണ്ടും ശരീരത്തിലേക്ക് പോവുകയാണ്. ശ്വാസകോശത്തിന് കുഴപ്പമല്ലേ ഇത്; ‘വാക്സിനും വേണ്ടെന്ന് നടന് മന്‍സൂര്‍