മലയാള സിനിമ
അഡ്ജസ്റ്റ് ചെയ്യാന്‍ തയ്യാറാണോ എന്ന് ചോദിച്ചു. എന്താണെന്ന് തിരിച്ച് ചോദിച്ചപ്പോള്‍ ഫിലിം ഫീല്‍ഡ് അല്ലേ അഡ്ജസ്റ്റ്മെന്റൊക്കെ ഉണ്ടെന്ന് അറിയില്ലേ എന്നായിരുന്നു മറുപടി. കിടക്ക പങ്കിടാന്‍ തയ്യാറാണോ എന്നും അയാള്‍ ചോദിച്ചു; കാസ്റ്റിങ് കൗച്ച് ഉണ്ടെന്ന വെളിപ്പെടുത്തലുമായി ജൂനിയർ ആർട്ടിസ്റ്റ്
'അമ്മ'യെ നയിക്കാൻ ഇനിയാര്? നിർണായക എക്സിക്യൂട്ടീവ് യോഗം നാളെ കൊച്ചിയിൽ, സിദ്ദിഖ് ഇന്ന് എത്തിയേക്കും
രഞ്ജിത്തിൻെറ രാജിയിൽ നിർണായകമായത് സിപിഐ ഇടപെടൽ. രഞ്ജിത്തിനെ സംരക്ഷിക്കരുതെന്ന് ആവശ്യപ്പെട്ട് ബിനോയ് വിശ്വവും കെ. രാജനും മുഖ്യമന്ത്രിയെ വിളിച്ചു. 'രഞ്ജിത്ത് വിവാദം' മുന്നണിയിലെ രാഷ്ട്രീയ പ്രശ്നമായി വളരുമെന്ന് സിപിഎമ്മും തിരിച്ചറിഞ്ഞു. രഞ്ജിത്തിൻെറ രാജിക്ക് പിന്നാലെ സന്തോഷം വെളിവാക്കി ബിനോയ് വിശ്വം. പുതിയ സംഭവവികാസങ്ങൾ ഇടതുപക്ഷ നീതിബോധത്തിൻ്റെ വിജയമെന്ന് പ്രതികരണം
സിനിമാരംഗത്തെ സ്ത്രീകളുടെ വെളിപ്പെടുത്തലുകൾ അന്വേഷിക്കാൻ സർക്കാർ നിർബന്ധിതരാകുന്നു. സര്‍ക്കാരിനെ അന്വേഷണത്തിന് പ്രേരിപ്പിക്കുന്നത് ഹേമാ കമ്മിറ്റി റിപ്പോർട്ടിന്മേൽ സമൂഹത്തിൽ ഉയർന്ന ചർച്ചകളും വിമർശനങ്ങളും. അന്വേഷണം ലഭിക്കുന്ന പരാതികളിൽ മാത്രം. മെയിലായും ഫാേണിലൂടെയും പരാതി സ്വീകരിക്കും. പ്രാഥമിക അന്വേഷണത്തിൽ കഴമ്പുണ്ടെങ്കിൽ മാത്രം വിശദ അന്വേഷണം