കാഴ്ചപ്പാട്
പാടത്തു ഞാറു നടുന്നവനെ പ്രതിരോധിക്കാന്‍ നടുറോഡില്‍ ആണി നടുന്ന സര്‍ക്കാര്‍; ഉറപ്പുനല്‍കിയതു നടപ്പാക്കണമെന്ന മിനിമം ഡിമാന്‍ഡേയുള്ളൂ കര്‍ഷകര്‍ക്ക്; അതിജീവനത്തിനായി പോരാടുന്ന കര്‍ഷകരെ സഹായിക്കാനോ അവരുടെ ആശങ്കകളും വേദനകളും മനസിലാക്കാനോ സര്‍ക്കാരുകള്‍ തയാറല്ല; ജോര്‍ജ്ജ് കള്ളിവയലില്‍ എഴുതുന്നു
പരിഹരിക്കാനാവാത്ത വിധം അഭിപ്രായ വ്യത്യാസങ്ങള്‍ ഉണ്ടായപ്പോള്‍ രാജീവ് ഗാന്ധി മന്ത്രിസഭയിലെ ക്യാബിനെറ്റ് പദവി വലിച്ചെറിഞ്ഞ ഒരാള്‍; എഴുത്തുകാരന്, വാഗ്മി, നിലപാടുകളില്‍ ഉറച്ചു നില്ക്കുന്ന പുരോഗമനവാദി: ഇദ്ദേഹവും ഇരട്ട ചങ്കന് തന്നെ ! കേരളത്തിൽ ജനകീയനായി മാറുന്ന ഗവർണറുടെ കഥ ഇങ്ങനെ
എക്സിറ്റ് പോളുകളുടെ കാര്യത്തിൽ കൃത്യതയ്ക്ക് ഗ്യാരന്റി ഇല്ല; ചിലരുടെ ല പ്രവചനങ്ങൾ ഫലിച്ചേക്കാം, ചിലതൊക്കെ തെറ്റിയ ചരിത്രവുമുണ്ട്; തെരഞ്ഞെടുപ്പു തോൽവികളിൽനിന്ന് എങ്ങനെ പാഠം പഠിച്ച് വിജയത്തിലെത്താമെന്നു ബിജെപിയും കോണ്‍ഗ്രസും അടക്കമുള്ള പാർട്ടികൾ പലതവണ തെളിയിച്ചിട്ടുണ്ട്; ജോർജ് കള്ളിവയലിൽ എഴുതുന്നു
ചന്ദ്രയാൻ 3 ഇറങ്ങുന്നതിനു മുമ്പെ ചന്ദ്രനിൽ ചായക്കട നടത്തിയ മലയാളിയെക്കുറിച്ചുള്ള തമാശ അതിശയോക്തിയാണ്; എന്നാൽ ലോകത്തിലെ ഏതു സാഹചര്യങ്ങളുമായും പൊരുത്തപ്പെടാനും കഷ്ടപ്പാടുകളെ തരണം ചെയ്യാനുമുള്ള മലയാളികളുടെ ഇച്ഛാശക്തി ആർക്കും നിഷേധിക്കാനാകില്ല; നാട്ടിൽ ഉഴപ്പിയാലും നാടുവിട്ടാൽ എത്ര നന്നായി ജോലി ചെയ്യാൻ കഴിയുമെന്ന് മലയാളികൾ തെളിയിച്ചിട്ടുണ്ട്; ജോര്‍ജ്ജ് കള്ളിവയലില്‍ എഴുതുന്നു
വിദേശത്തേക്കു പറക്കുന്നവരിൽ പാവപ്പെട്ടവരുമുണ്ട്; സ്കോളർഷിപ്പും ബാങ്കു വായ്പയുമെടുത്തും കടം വാങ്ങിയും വിദേശത്തുള്ള ബന്ധുക്കളുടെ സഹായത്തിലുമാണ് മിക്കവരും നാടു വിടുന്നത്. വിദേശ കുടിയേറ്റക്കാരുടെ എണ്ണത്തിനനുസരിച്ചു വൻതുക കബളിപ്പിക്കപ്പെടുന്നവരുടെ എണ്ണവും കൂടുന്നു; ജോര്‍ജ്ജ് കള്ളിവയലില്‍ എഴുതുന്നു
ആദര്ശധീരന് ആന്റണി പണ്ട് മാര്‍ക്സിസ്റ്റ് വിരുദ്ധതിയില്‍ കാച്ചിക്കുറുക്കിയെടുത്ത രാഷ്ട്രീയ കൗശലമായിരുന്നു ' ലാസ്റ്റ് ബസ് ' സിദ്ധാന്തം ! ആഗോള നിക്ഷേപക സംഗമത്തെ എതിർത്ത ഇടതുപക്ഷത്തിനെതിരെ ആയിരുന്നു പ്രയോഗം. പക്ഷേ ഇപ്പോൾ അപ്പൻ പറഞ്ഞത് പ്രാവർത്തികമാക്കിയത് മകനാണ്. കോൺഗ്രസ് തകർന്ന് നിലംപറ്റി കിടന്നപ്പോൾ അനിൽ ലാസ്റ്റ് ബസിന് കൈകാണിച്ചു. അനിലിന് കോണ്‍ഗ്രസ് അച്ഛന് വഴികിട്ടിയ ഒരു കളിപ്പാട്ടം മാത്രമായിരുന്നു. മെച്ചമായ ഒന്ന് വേറെ കിട്ടിയപ്പോൾ അനില്മോന് ആവഴിക്ക് പോയി - കാഴ്ചപ്പാടിൽ കിരൺജി
ലോകമെമ്പാടും 250 കോടിയിലധികം ജനങ്ങളാണ് മതമില്ലാതെ ജീവിക്കുന്നത്. ബ്രിട്ടനിൽ 73 % വും അമേരിക്കയിൽ 42 % വും ആസ്ത്രേലിയയിൽ 40 % വും മതം ഉപേക്ഷിച്ചവരാണ്. പാവപ്പെട്ട വിശ്വാസികളുടെ ബലഹീനത മുതലെടുക്കുന്ന പുരോഹിതവർഗ്ഗത്തിന്റെ ലക്ഷ്യം പണവും സുഖലോലുപതയും ആഡംബര ജീവിതവും മാത്രമാണ് - കാഴ്ചപ്പാട്
ഡൽഹി സർക്കാർ ശമ്പളവും പെൻഷനും നല്കാൻ എങ്ങു നിന്നും പണം കടമെടുക്കുന്നില്ല. കഴിഞ്ഞ 7 വർഷമായി ഡൽഹിയിൽ 80% വൈദ്യുത ഉപഭോക്താക്കൾക്കും സീറോ ബില്ലാണ് ലഭിക്കുന്നത്. ഡൽഹിയിൽ 4 പേരുള്ള ഒരു കുടുംബത്തിന് മതിയായ അളവിൽ വെള്ളം സൗജന്യമായി ലഭിക്കുന്നു. സ്ത്രീകൾക്ക് സർക്കാർ ബസുകളിൽ സൗജന്യമാണ് യാത്ര. ഇതൊക്കെയല്ലേ സർക്കാർ ചെയ്യേണ്ടത് ? കാത്തിരിക്കുക ആം ആദ്മി ഉത്തരേന്ത്യയിൽ ഒരു നിർണ്ണായക ശക്തിയായി മാറാൻ പോകുന്നു - കാഴ്ചപ്പാട്
കോണ്‍ഗ്രസ് പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയും ശശി തരൂരും തമ്മിലുള്ള മത്സരം വെറും സാങ്കേതികമായി, ഖാര്‍ഗെയുടെ വിജയത്തില്‍ തരൂരിനു പോലും സംശയം ഉണ്ടാകില്ല. തോല്ക്കാന് എനിക്കു മനസില്ല എന്നല്ല, മനസാണ് എന്നാകും തരൂരിന്റെ മന്ത്രം! ജോര്‍ജ്ജ് കള്ളിവയലില്‍ എഴുതുന്നു
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
/sathyam/media/media_files/frG3MMXiagEIJAF7Wnd1.jpg)
/sathyam/media/media_files/u1uG66dNRSVYBPP1ltjS.jpg)
/sathyam/media/media_files/TE9oQsJYxgPwTX3IDl7R.jpg)
/sathyam/media/media_files/6CqOP6K6TGyYYpN0j9oL.jpg)
/sathyam/media/media_files/yJVpJjjLysIvwDNiJD64.jpg)
/sathyam/media/media_files/uW60jljXoMDRdLUnV1LJ.jpg)
/sathyam/media/post_banners/ZGtDmZxTBCSiP6anREz9.jpg)
/sathyam/media/post_banners/CvMz1iTm77mRpmhGE97X.jpg)
/sathyam/media/post_banners/hzEYMBdt5fecXJPMEaA5.jpg)
/sathyam/media/post_banners/72cvqKV5SlO9YpR6KhWc.jpg)