സാഹിത്യം
ശ്രീ ശങ്കരാചാര്യ സംസ്കൃത സർവ്വകലാശാല പ്രസിദ്ധീകരിച്ച "ഭൂഷണസാരശോഭ" പ്രകാശിപ്പിച്ചു
' പൈസ എത്ര വേണമെങ്കിലും തരാം, ഒരുതവണ തനിയ്ക്കൊപ്പം വരൂ' എന്നു പ്രണയ രാജകുമാരിയായ എഴുത്തുകാരിയോട് കെഞ്ചിയ പത്രമുതലാളി ആര് ? കാറിലൊപ്പം ചെന്ന പെണ്‍കുട്ടിയുടെ നെഞ്ചില്‍ പിടിച്ച എഴുത്തുകാരനാര് ? കല്യാണ വീട്ടില്‍ സ്വന്തം വിദ്യാര്‍ത്ഥിനിയുടെ ചന്തിയ്ക്കു പിടിച്ച എഴുത്തുകാരനാര് ! ബോട്ടിലേയ്ക്ക് വിളിച്ചു മഴയത്ത് കവയത്രിയെ ഉപദ്രവിച്ച കവി ആര് ? പുറത്തറിഞ്ഞതും അറിയാത്തതുമായ 13 മീറ്റു അനുഭവങ്ങള്‍ പങ്കുവച്ച് യുവ കവയത്രി ഇന്ദു മേനോന് ! കോഴിത്തന്തമാരെ .. ദയവ് ചെയ്ത് സ്ത്രീകളെ വളര്‍ത്താന്‍ വരല്ലെയെന്നും ഇന്ദുമേനോന്
കഥയും കവിതയും കണ്ടുമുട്ടി കൈകൂപ്പി; കട്ടിക്കണ്ണടയ്ക്ക് പിറകില്‍ സന്തോഷാശ്രുക്കള്‍....
സഫലമായ ജീവിതത്തിന്റെ സ്മരണകളുണര്‍ത്തുന്ന 'ഹൃദയരാഗങ്ങള്‍' എന്ന ആത്മകഥയിലൂടെ ഡോ. ജോര്‍ജ് ഓണക്കൂറിനെ തേടിയെത്തുന്നത് കേന്ദ്ര സാഹിത്യ അക്കാദമി പുരസ്ക്കാരം ! ജീവിതാനുഭവങ്ങളാല്‍ സമ്പന്നമായ ആത്മകഥയിലൂടെ ഓണക്കൂറിന് ലഭിച്ചത് അര്‍ഹതയ്ക്കുള്ള അംഗീകാരം. മലയാളത്തിന്റെ പ്രിയ സാഹിത്യകാരന് ആശംസകള്‍ നേര്‍ന്ന് സാംസ്ക്കാരിക കേരളം