Current Politics
മുല്ലപ്പള്ളിയുടെയും സുധീരന്റെയും നിലപാട് പാര്‍ട്ടി ഒരിക്കലും രക്ഷപെടരുതെന്ന ചിന്തയിലെന്ന് വിമര്‍ശനം ! മുല്ലപ്പള്ളിയെ രാഷ്ട്രീയ കാര്യസമിതിതയില് നിന്നും ഒഴിവാക്കും. മുല്ലപ്പള്ളിയും സുധീരനും ചിന്തന്‍ ശിബിരത്തില്‍ നിന്ന് വിട്ടുനിന്നത് മാധ്യമ ശ്രദ്ധ നേടാന്‍ ! സംസ്ഥാന തലത്തിലെ പരിപാടികളില്‍ നിന്നും ഇരുവരെയും ഒഴിവാക്കുന്നത് പാര്‍ട്ടി പരിഗണനയില്‍. ഇരുവര്‍ക്കുമെതിരെ ഹൈക്കമാന്‍ഡിന് പരാതി നല്‍കാനും പ്രവര്‍ത്തകരുടെ നീക്കം
പിണറായി സര്‍ക്കാറിന് പ്രതിബദ്ധത വേട്ടക്കാരനോട്; ശ്രീറാമിന്റെ നിയമനത്തിനെതിരെ കാന്തപുരം വിഭാഗം നേതാവ്
വിജയം പാവപ്പെട്ടവരുടേയും അടിച്ചമര്‍ത്തപ്പെട്ടവരുടേയും കൂടിയാണ്; രാഷ്ട്രപതി ദ്രൗപതി മുര്‍മു
തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നവര്‍ക്ക് പ്രായ പരിധിയും തവണയും നിശ്ചയിക്കാനാവാതെ ചിന്തന്‍ ശിബിരം ! മൂന്നു തവണ മത്സരിച്ചവര്‍ മാറി നില്‍ക്കണമെന്ന് ആവശ്യമുയര്‍ന്നിട്ടും അതില്‍ തീരുമാനമായില്ല. 70 കഴിഞ്ഞവരുടെ കാര്യത്തിലും അനിശ്ചിതത്വം ! ഇരട്ട പദവിയിലും ധാരണയില്ല. സംഘടനാ പ്രമേയത്തില്‍ കൃത്യമായ നിലപാടില്ലാതെ ചിന്തന്‍ ശിബിരം സമാപിക്കുമ്പോള്‍
മുന്നണി വിപുലീകരിക്കാന്‍ ഇറങ്ങുമ്പോള്‍ കൂടെയുള്ളവര്കൂടി കൈവിടുമോ ? യുഡിഎഫ് വിപുലീകരിക്കുമെന്ന് പറയുമ്പോഴും അതെങ്ങനെയെന്നതിൽ വ്യക്തതയില്ല ! ചില 'അസഹ്യ സാഹചര്യങ്ങൾ' ഉണ്ടെങ്കിലും ഭരണത്തിന്റെ തണല്‍ വിട്ട് കേരളാ കോണ്‍ഗ്രസും എല്‍ജെഡിയും യുഡിഎഫിലേക്ക് മടങ്ങില്ലെന്ന് ഉറപ്പ്. സംസ്ഥാനത്തും കേന്ദ്രത്തിലും ഭരണമില്ലാത്ത മുന്നണിയിലേക്ക് ആരു വരുമെന്ന ചോദ്യം ബാക്കി. യുഡിഫിലെ ചില ഏകാംഗ കക്ഷികള്‍ക്കും ലീഗിനും ചാഞ്ചാട്ടം. പിന്നെ എങ്ങനെ മുന്നണി വിപുലീകരണം സാധ്യമാകും ? ചിന്തൻ ശിബിർ ചിന്തിക്കാതെ പോയത് !