Current Politics
പാര്‍ലമെന്റ് വളപ്പില്‍ പ്രകടനത്തിനും ധര്‍ണയ്ക്കും വിലക്ക്; ഉത്തരവില്‍ പ്രതിഷേധവുമായി പ്രതിപക്ഷം
എം എം മണിയെ നന്നാക്കുന്നതിലും ഭേദം ഇലക്ട്രിക് പോസ്റ്റിന് വെള്ളമൊഴിക്കുന്നതാണ്; പരിഹസിച്ച് കെ സുരേന്ദ്രന്
പ്രധാനമന്ത്രിക്കെതിരെ ഷംസീര്‍ നടത്തിയത് നീചമായ പരാമര്‍ശം; സഭാരേഖകളില്‍ നിന്ന് നീക്കണമെന്ന് കെ സുരേന്ദ്രന്
'അഴിമതി' തുടച്ചു നീക്കി കേന്ദ്ര സര്‍ക്കാര്‍ ! അഴിമതി എന്ന വാക്കുള്‍പ്പെടെ 65 വാക്കുകള്‍ക്ക് പാര്‍ലമെന്റില്‍ വിലക്കേര്‍പ്പെടുത്തി കേന്ദ്ര സര്‍ക്കാരിന്റെ തീരുമാനം. വഞ്ചന, പീഡനം, ലജ്ജാകരം, അസത്യം, ഏകാധിപതി, കഴിവുകെട്ടവന്‍, കാപട്യക്കാരന് എന്നീ വാക്കുകള്‍ സഭ്യമല്ലാത്തതെന്ന് ലോക്സഭാ സെക്രട്ടറിയേറ്റ് ! കേന്ദ്ര സര്‍ക്കാരിനെ വിമര്‍ശിക്കാതിരിക്കാനുള്ള നീക്കമെന്ന് ആക്ഷേപിച്ച് പ്രതിപക്ഷം. വിലക്കേര്‍പ്പെടുത്തിയ പദങ്ങള്‍ ഉപയോഗിക്കുമെന്ന് പ്രതിപക്ഷ എംപിമാര്‍
കെപിസിസിയിലെ കണക്കുകള്‍ ഓഡിറ്റിങിന് വിധേയമാക്കി കെപിസിസി പ്രസിഡന്റ് ! പുറത്തുനിന്നുള്ള ഓഡിറ്റര്‍മാര്‍ പരിശോധിക്കുന്നത് രമേശ് ചെന്നിത്തല പ്രസിഡന്റായതുമുതലുള്ള കണക്കുകള്‍. വിഎം സുധീരന്, എംഎം ഹസന്, മുല്ലപ്പള്ളി രാമചന്ദ്രന് എന്നിവരുടെ കാലത്തെ കണക്കും പരിശോധിക്കും ! കെപിസിസിയുടെ ഏഴു ബാങ്ക് അക്കൗണ്ടുകളടക്കം പരിശോധിക്കും. 137 ചലഞ്ചും പരാജയം ! കെപിസിസിക്ക് കിട്ടിയത് 4.5 കോടി രൂപാ മാത്രം
കുട്ടിയുടെ ജീവിതച്ചെലവ് ബിനോയ് കോടിയേരി നല്‍കും; ഒത്തുതീര്‍പ്പ് ഹര്‍ജി പരിഗണിക്കുന്നത് ഹൈക്കോടതി മാറ്റി