Current Politics
സമുദായ നേതാക്കളുടെ തിണ്ണ നിരങ്ങാനോ അവരുടെ ആശിര്‍വാദം വാങ്ങാനോ ഒരിക്കലും തയ്യാറായിട്ടില്ലാത്ത നേതാവാണ് സതീശൻ ! ഈ നിലപാടുകള്‍ എവിടെയും പരസ്യമായി പറയാനും തയ്യാറാണ് വി.ഡി സതീശന്. അതുതന്നെയാണ് ഒരു കോണ്‍ഗ്രസ് നേതാവെന്ന നിലയ്ക്ക് സതീശന്റെ പ്രസക്തിയും ! ദക്ഷിണേന്ത്യ പിടിക്കുകയാണ് ഇനി ബി.ജെ.പിയുടെ നോട്ടം. അതിന് കോൺഗ്രസിനെ തകർക്കണം. വി.ഡി സതീശനെതിരെ ആര്.എസ്.എസ് തിരിയുന്നതെന്തിന് ? - മുഖപ്രസംഗത്തില്‍ ജേക്കബ് ജോര്‍ജ്
കോണ്‍ഗ്രസ് നേരിടുന്നത് ചരിത്രത്തിലെ തന്നെ വലിയ പ്രതിസന്ധി; പക്ഷേ നേതാവ് ആരുമറിയാതെ യൂറോപ്യന്‍ ടൂറില്‍ ! ഗോവയിലെ കോണ്‍ഗ്രസ് എംഎല്‍എമാര്‍ പാര്‍ട്ടി മാറിമോയെന്ന ആശങ്കയിലും രാഹുല്‍ ഗാന്ധി വിദേശത്ത്. കോണ്‍ഗ്രസ് നിര്‍ത്തിയ രാഷ്ട്രപതി സ്ഥാനാര്‍ത്ഥിയുടെ സാധ്യതയും മങ്ങലില്‍ നില്‍ക്കുമ്പോഴുള്ള രാഹുലിന്റെ യാത്ര വിശദീകരിക്കാതെ കോണ്‍ഗ്രസ് ! രാഹുലിന്റെ ഭാരത പര്യടനം ചര്‍ച്ച ചെയ്യുന്ന യോഗത്തിലും രാഹുലില്ല. എങ്ങനെ കോണ്‍ഗ്രസ് രക്ഷപെടും ?
സിറോ മലബാര്‍ സഭാ ഭൂമിയിടപാടിലെ വിമതരുടെ വാദങ്ങള്‍ പൊളിഞ്ഞു; കര്‍ദിനാളിന് ക്ലീന്‍ ചിറ്റ് നല്കി സര്‍ക്കാര്‍ ! എറണാകുളം-അങ്കമാലി അതിരൂപതയിലെ ഭൂമിയിടപാടില്‍ നിയമവിരുദ്ധമായി ഒന്നും നടന്നിട്ടില്ലെന്ന് സര്‍ക്കാര്‍ സുപ്രീംകോടതിയില്‍. ഭൂമിയിടപാടിലെ നടപടിക്രമങ്ങള്‍ എല്ലാം കാനോന്‍ നിയമപ്രകാരം ! ഫൈനാന്‍സ് സമിതി ഉള്‍പ്പെടെ സഭയുടെ മൂന്നു കമ്മറ്റികളും വിശദമായി ചര്‍ച്ച ചെയ്തെന്ന് മിനുട്ട്സിലുണ്ടെന്നും സര്‍ക്കാരന്റെ സത്യവാങ്മൂലം. ഭൂമിവിറ്റ പണം വന്നത് അതിരൂപതയുടെ അക്കൗണ്ടിലേക്ക് തന്നെയെന്നും സര്‍ക്കാര്‍
'അവധി ന്യായമായ ആവശ്യം' ബലി പെരുന്നാളിന് തിങ്കളാഴ്ച അവധി നല്‍കാത്തതിനെതിരെ കെ.പി. ശശികല ടീച്ചര്‍
കഴിഞ്ഞ ജനുവരി വരെ ബിജെപിക്കാരനായിരുന്ന ഗോവയിലെ പ്രതിപക്ഷ നേതാവ് ബിജെപിയിലേക്ക് കൊണ്ടുപോകാനിരുന്നത് മുന്‍ മുഖ്യമന്ത്രിയടക്കമുള്ള കോണ്‍ഗ്രസ് എംഎല്‍എമാരെ ! മൈക്കിള്‍ ലോബോയ്ക്കും ദിഗംബര്‍ കാമത്തിനുമെതിരെ കര്‍ശന നടപടിയുമായി കോണ്‍ഗ്രസ്. വിമത നീക്കം നടത്തിയവരെ അയോഗ്യരാക്കാന്‍ സ്പീക്കര്‍ക്ക് കത്തു നല്കി കോണ്‍ഗ്രസ് ! പള്ളിയിലും അമ്പലത്തിലും ഭരണഘടനയിലും തൊട്ട് കോണ്‍ഗ്രസ് വിടില്ലെന്ന് സത്യം ചെയ്തവരെ കൂടെ കൊണ്ടുപോകാനുള്ള നീക്കം പൊളിഞ്ഞതോടെ രണ്ടു വിമതരും മലക്കം മറിഞ്ഞു. രണ്ടുപേരെയും വിശ്വസിക്കാതെ കോണ്‍ഗ്രസ് നേതൃത്വം
നടിയെ ആക്രമിച്ച കേസില്‍ പോലീസിനെ പ്രതിക്കൂട്ടിലാക്കി മുന്‍ ഡിജിപി ! ഉയര്‍ന്ന ഉദ്യോഗസ്ഥയുടെ തുറന്നു പറച്ചില് കേസില്‍ ട്വിസ്റ്റ് ഉണ്ടാക്കുമോ ? ദിലീപിനെതിരെ ഹാജരാക്കിയ ചിത്രം വരെ ഫോട്ടോഷോപ്പെന്നത് ഗൗരവമായ ആരോപണം ! മറുപടി പറയേണ്ടത് ഉന്നത പോലീസ് ഉദ്യോഗസ്ഥരടക്കം. ദിലീപിനെ കുടുക്കാന്‍ പോലീസ് ശ്രമിച്ചെന്ന മുന്‍ ഡിജിപിയുടെ തുറന്നു പറച്ചിലില്‍ വിവാദം തുടരുന്നു ! ചെറിയ സാധ്യത പോലും വിട്ടുകളയാത്ത രാമന്‍പിള്ള വക്കീലിന് ശ്രീലേഖ പ്രധാനായുധമാകുമോ