Current Politics
എകെജി സെന്റര്‍ ആക്രമണത്തില്‍ 16 ദിവസം കഴിഞ്ഞിട്ടും പ്രതികളെ കണ്ടെത്താതെ പോലീസ് ! ആക്രമണത്തിലെ പ്രതിഷേധമൊക്കെ മറന്ന് സിപിഎം നേതൃത്വവും. ഇത്രയും ദിവസവും അന്വേഷിച്ചിട്ടും പോലീസിന് ആകെ കിട്ടിയത് ആദ്യദിവസം കിട്ടിയ സിസിടിവി ദൃശ്യങ്ങള്‍ മാത്രം ! കെട്ടിടം കിടുങ്ങിയെന്നും കോണ്‍ഗ്രസാണ് ആക്രമണത്തിന് പിന്നിലെന്നും പറഞ്ഞവര്‍ ഇന്ന് മൗനത്തില്‍. ഇനി എകെജി സെന്റര്‍ ആക്രമണ കേസിലെ പ്രതികളെ പിടികൂടാന്‍ തങ്ങള്‍ സമരത്തിനിറങ്ങണോയെന്ന ചോദ്യവുമായി കോണ്‍ഗ്രസുകാര്‍
സിപിഎം നേതാവില്‍ നിന്നും കൈക്കൂലി വാങ്ങിയതിന് അറസ്റ്റിലായ പഞ്ചായത്ത് വൈസ് പ്രസിഡന്റിനെ കൈവിട്ട് സിപിഐ ! കൊക്കയാര്‍ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് കെഎല്‍ ദാനിയേലിനെ പാര്‍ട്ടിയില്‍ നിന്നും പുറത്താക്കി സിപിഐ. സിപിഐ ഏലപ്പാറ മണ്ഡലം കമ്മറ്റിയംഗമായ ദാനിയേലിനെ എല്ലാ പാര്‍ട്ടി പദവികളില്‍ നിന്നും പുറത്താക്കി സിപിഐ ജില്ലാ നേതൃത്വം ! പഞ്ചായത്തിലെ ആനുകൂല്യങ്ങള്‍ വാങ്ങിക്കൊടുത്തതിന്റെ പേരില്‍ ദാനിയേല്‍ കമ്മീഷന് പറ്റിയിരുന്നുവെന്നും ആക്ഷേപം
ഹിന്ദു ദൈവങ്ങളെ അധിക്ഷേപിച്ചെന്ന് പരാതി; വി ടി ബല്‍റാമിന് എതിരെ കേസ്
പുനസംഘടനയുടെ പേരില്‍ പലതട്ടില്‍ ഉടക്കി നിന്ന കോണ്‍ഗ്രസുകാരെ ഒരുമിപ്പിച്ചത് എംഎം മണി ! കെകെ രമയെ അധിക്ഷേപിച്ച എംഎം മണിക്കെതിരെ അസ്വാരസ്യങ്ങള്‍ മറന്ന് കോണ്‍ഗ്രസ് നേതാക്കള്‍ ഒരുമിച്ച് രംഗത്ത്. പ്രതിപക്ഷ നേതാവിനൊപ്പം നിന്ന് രമേശ് ചെന്നിത്തലയും മറ്റു ഗ്രൂപ്പ് നേതാക്കളും ! ടിപി കേസിലെ ഗൂഢാലോചന അന്വേഷിക്കണെമന്ന കോണ്‍ഗ്രസിന്റെ ആവശ്യം മുഖ്യമന്ത്രിയെ പ്രതിക്കൂട്ടിലാക്കാന്‍. മുഖ്യമന്ത്രിയെ രക്ഷിക്കാനെത്തിയ എംഎം മണി ഒടുവില്‍ അദ്ദേഹത്തെ കുഴിയിലാക്കിയത് ഇങ്ങനെ
മനുഷ്യത്വത്തിന്റെ കണികയെങ്കിലും അവശേഷിച്ചിരുന്നെങ്കില്‍ പ്രസ്താവന തിരുത്തിയേനെ; എം എം മണിക്കെതിരെ കെ കെ രമ