Current Politics
തെലങ്കാനയിലും, ആന്ധ്രാപ്രദേശിലും മൃദു ഹിന്ദുത്വ നിലപാട് പ്രയോജനപ്പെടുമെന്ന് വിലയിരുത്തല്‍, തമിഴ്നാട്ടില്‍ ദ്രാവിഡ മുന്നേറ്റത്തെയും, കേരളത്തില്‍ ഇടതു-വലതു മുന്നണികളെയും നേരിടണം; കേരളത്തില്‍ ബി.ജെ.പി നേരിടുന്ന ഏറ്റവും വലിയ പ്രതിബന്ധം നൂനപക്ഷ സമുദായങ്ങളുടെ കെട്ടുറപ്പും അവയുടെ രാഷ്ട്രീയ ബന്ധങ്ങളുമാണ്! തെക്ക് പിടിക്കാന്‍ ബിജെപി-മുഖപ്രസംഗത്തില്‍ ജേക്കബ് ജോര്‍ജ്
ഇപി ജയരാജനെതിരെ കോടതിയെ സമീപിക്കും, ഷാഫിയോട് വിശദീകരണം തേടിയിട്ടുണ്ടെന്ന് കെ.സുധാകരന് എംപി
മന്ത്രി സ്ഥാനം പോയ സജി ചെറിയാന് കൂടുതല്‍ പണി വരുന്നു ! സജി ചെറിയാന് സംസ്ഥാന സെക്രട്ടറിയേറ്റില്‍ നിന്നും പുറത്തായേക്കും. സജി ചെറിയാനെതിരെ പാര്‍ട്ടി നടപടി വേണമെന്ന നിലപാടില്‍ ഉറച്ച് യെച്ചൂരി ! പാര്‍ട്ടിയെ ദേശീയ തലത്തിലും സജി ചെറിയാന് പ്രതിസന്ധിയിലാക്കി. സിപിഎം ദേശീയ തലത്തില്‍ നടത്തുന്ന പോരാട്ടങ്ങളെ സംസ്ഥാന നേതാവ് ദുര്‍ബലപ്പെടുത്തിയെന്നും കേന്ദ്ര നേതൃത്വം ! ഇന്നത്തെ സംസ്ഥാന സെക്രട്ടറിയേറ്റ് യോഗം നിര്‍ണായകം
സജി ചെറിയാന് എതിരായ പരാതി: ഗവർണറുടെ പരിഗണനയ്ക്ക് വിട്ട് രാഷ്ട്രപതി