Current Politics
വിവാദ പ്രസംഗത്തില്‍ മന്ത്രി സജി ചെറിയാന്റെ രാജി ഉറപ്പായി ! എംഎല്‍എ പദവിയും തുലാസില്‍. ഭരണഘടനയോട് കൂറും വിശ്വാസ്യതയും പുലര്‍ത്തുമെന്ന് പറഞ്ഞ് അധികാരമേറ്റ മന്ത്രിക്ക് ഭരണഘടനയില്‍ വിശ്വാസമില്ലെങ്കില്‍ എങ്ങനെ പദവിയില്‍ തുടരും ? സജി ചെറിയാനോട് വിശദീകരണം തേടി മുഖ്യമന്ത്രി ! ഭരണകൂടത്തോടുള്ള പ്രതിഷേധമെന്നും തെറ്റായി വ്യാഖ്യാനിക്കപ്പെട്ടതില്‍ ഖേദവും ദുഖവുമുണ്ടെന്നും മന്ത്രി. സജി ചെറിയാനോട് മാധ്യമങ്ങളെ കാണാന്‍ മുഖ്യമന്ത്രിയുടെ നിര്‍ദേശം ! ഗവര്‍ണറും മാധ്യമങ്ങളെ കാണും
സജി ചെറിയാന്റെ പ്രസംഗം ആയുധമാക്കി പ്രതിപക്ഷം ! മന്ത്രിയുടെ രാജി ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് വിഡി സതീശന്. ഭരണഘടനാ ശില്‍പ്പികളെ മന്ത്രി അപകീര്‍ത്തിപ്പെടുത്തിയെന്നും പ്രതിപക്ഷം ! പ്രസംഗത്തില്‍ റിപ്പോര്‍ട്ട് തേടാന്‍ രാജ്ഭവനും. മന്ത്രിയുടെ പ്രസംഗം പരിശോധിക്കും ! മുഖ്യമന്ത്രിയുടെ നിലപാട് നിര്‍ണായകം; സജി ചെറിയാന് മുഖ്യമന്ത്രിയെ നേരില്‍ കണ്ട് വിശദീകരിക്കും
രണ്ടാം പിണറായി സര്‍ക്കാരിന്റെ ആദ്യ വിക്കറ്റ് സജി ചെറിയാനോ ? ഭരണഘടനയോട് വിശ്വാസം പുലര്‍ത്തുന്നുവെന്ന് സത്യപ്രതിജ്ഞ ചെയ്ത മന്ത്രി അവിശ്വാസം രേഖപ്പെടുത്തിയാല്‍ ആ പദവിയില്‍ എങ്ങനെ തുടരും ! ഭരണഘടനയുടെ മുക്കും മൂലയിലുമെല്ലാം കുറച്ച് നല്ല കാര്യങ്ങള്‍ എന്ന പേരില്‍ ജനാധിപത്യം മതേതരത്വം എന്നെല്ലാം എഴുതിവെച്ചുവെന്നതല്ലാതെ സാധാരണക്കാരെ ചൂഷണം ചെയ്യുക എന്നത് മാത്രമാണ് ഉദ്ദേശമെന്നും സജി ചെറിയാന് ! സജി ചെറിയാന്റെ മല്ലപ്പള്ളിയിലെ വിവാദ പ്രസംഗം നിയമ കുരുക്കില്‍
ചികിത്സയ്ക്കായി കെ സുധാകരന് അമേരിക്കയിലേക്ക് ! ഞായറാഴ്ച പോകുന്ന സുധാകരന് തിരിച്ചെത്തുക 10 ദിവസത്തെ ചികിത്സയ്ക്ക് ശേഷം. കെപിസിസി അധ്യക്ഷന്‍ ചികിത്സ തേടുന്നത് പേശി സംബന്ധമായ അസുഖങ്ങള്‍ക്ക് ! ചികിത്സ നീണ്ടാല്‍ കെപിസിസി അധ്യക്ഷപദവിയിലേക്ക് താല്‍ക്കാലിക ചുമതലക്കാരന് വന്നേക്കും
പള്ളിയിലും ക്ഷേത്രങ്ങളിലും പോകാന്‍ പ്രവര്‍ത്തകരോട് യൂത്ത് കോണ്‍ഗ്രസ് ! സാമുദായിക സംഘടനകളില്‍ യുവാക്കള്‍ ഇടം പിടിക്കണമെന്നും പ്രമേയത്തില്‍ യൂത്ത് കോണ്‍ഗ്രസ് നിര്‍ദേശം. ആരാധനാലയങ്ങളില്‍ വര്‍ഗീയ ശക്തികളുടെ സാന്നിധ്യം കുറയ്ക്കാന്‍ ഇതുമാത്രമാണ് വഴിയെന്നും പ്രമേയം ! ഓരോ മണ്ഡലം കമ്മറ്റിയിലും കുറഞ്ഞത് അഞ്ചു പുതിയ യൂണിറ്റുകള്‍ വേണം. പിടി തോമസിന്റെ പേരില്‍ പരിസ്ഥിതി അവാര്‍ഡ് ഏര്‍പ്പെടുത്താനും യൂത്ത് കോണ്‍ഗ്രസ്
സ്വപ്ന സുരേഷിന്റെ മകൾ വിവാഹിതയായി, സ്വപ്ന വിവാഹത്തിൽ പങ്കെടുത്തില്ല