Current Politics
എസ്എഫ്ഐക്കാര്‍ വാഴ വയ്ക്കേണ്ടിയിരുന്നത് ആഭ്യന്തരമന്ത്രിയുടെ കസേരയില്‍; സഭയില്‍ കെ കെ രമ
സിപിഎമ്മില്‍ നടക്കുന്നത് ഹിസ് മാസ്റ്റേഴ്സ് വോയ്സ് മാത്രമാണെന്ന് മാത്യു കുഴല്നാടന് ! മുഖ്യമന്ത്രിയുടെ മകള്‍ക്കെതിരെയുള്ള ആരോപണം പറയുന്നതിനിടെ കുഴല്‍നാടന്റെ പ്രസംഗം നിര്‍ത്തി സഭാ ടിവി. സഭാ ടിവി സംപ്രേഷണം നിര്‍ത്തിയത് സാങ്കേതിക തകരാര്‍ മൂലം സംപ്രേഷണം തടസ്സപ്പെട്ട രീതിയില്‍ നിര്‍ത്തി ! മുഖ്യമന്ത്രിയുടെ മകളുടെ കമ്പനിക്കെതിരെ പറഞ്ഞപ്പോള്‍ മാത്രം സഭാ ടിവി സംപ്രേഷണം തടസ്സപ്പെട്ടത് ആസൂത്രിമെന്ന് സംശയവുമായി കോണ്‍ഗ്രസ്. കുഴല്‍നാടന്റെ സംവാദത്തിനുള്ള വെല്ലുവിളി ഏറ്റെടുക്കാതെ ഭരണപക്ഷം
ചീഫ് വിപ്പിനെ മാറ്റിയതിനെതിരെ ഉദ്ധവ് വിഭാഗം സുപ്രീംകോടതിയില്‍; ഹരജി 11ന് പരിഗണിക്കും
എകെജി സെന്റര്‍ ഇടിഞ്ഞു പൊളിഞ്ഞ് വീഴുന്ന പോലെ ശബ്ദം കേട്ടെന്ന് പികെ ശ്രീമതി പറഞ്ഞു ! തൊട്ടടുത്തുണ്ടായിരുന്ന 8 പോലീസുകാർപോലും ഇതറിഞ്ഞില്ല. കരിയില പോലും കരിയാത്ത 'നാനോ' ഭീകരാക്രമണം പഠിക്കാന്‍ ഏജന്‍സികള്‍ കേരളത്തില്‍ വരുമെന്നും ഇപി ജയരാജനെ പരിഹസിച്ച് വിഷ്ണുനാഥ് ! എകെജി സെന്ററിന്റെ മതിലില്‍ വര്‍ഗീയത തുലയരുതെന്ന് എഴുതണമെന്നും വിഷ്ണുനാഥ്. എകെജി സെന്റര്‍ ആക്രമണ കേസില്‍ നിരപരാധിയെ കുടുക്കാന്‍ നോക്കുന്നുവെന്നും അടിയന്തര പ്രമേയ ചര്‍ച്ചയില്‍ വിഷ്ണുനാഥ്
പൊതുവേദിയില്‍ ഉദ്ധവിന് വേണ്ടി കരഞ്ഞ എം.എല്‍.എ വിശ്വാസവോട്ടെടുപ്പില്‍ ഷിന്‍ഡെക്കൊപ്പം
കെ റെയിലിനുവേണ്ടി ഗവര്‍ണറും ഇടപെട്ടു; സില്‍വര്‍ ലൈന്‍ പദ്ധതി വേഗത്തിലാക്കണമെന്നാവശ്യപ്പെട്ട് കേന്ദ്ര റയില്‍വേ മന്ത്രിക്ക് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന് എഴുതിയ കത്ത് പുറത്ത് ! ഗവര്‍ണര്‍ കത്തയച്ചത് കഴിഞ്ഞ ആഗസ്ത് 16ന്. സര്‍ക്കാരിന്റെ സ്വപ്ന പദ്ധതിയായ സില്‍വര്‍ ലൈനിന് കേന്ദ്ര റയില്‍വേ മന്ത്രാലയം തത്വത്തില്‍ അംഗികാരം നല്‍കിയിട്ടുണ്ടെന്നും ഗവര്‍ണര്‍ കത്തില്‍ !
ചെയറില്‍ നിന്നെഴുന്നേറ്റു മറ്റൊരംഗത്തോട് സംസാരിച്ചു; പി.പി ചിത്തരഞ്ജന് സ്പീക്കറുടെ ശാസന