Current Politics
2000ത്തിലെ അടവുകളും അഭ്യാസങ്ങളും മാറിയതറിയാത്ത നേതാക്കള്‍ ഭരണം നിയന്ത്രിച്ചാല്‍ എല്ലാം പാളും ! 22 വര്‍ഷത്തിനപ്പുറം വെള്ളം കുറെയേറെ ഒഴുകിപ്പോയെന്നും ഓര്‍മ്മപ്പെടുത്തല്‍. പിസി ജോര്‍ജിന്റെ അറസ്റ്റില്‍ പോലീസിന് കൈപൊള്ളിയത് ദീര്‍ഘവീക്ഷണമില്ലാത്ത തലപ്പത്തെ ഉപദേശം ! ചോദ്യം ചെയ്യലിനിടെ പരാതിക്കാരിയെ വിളിച്ച് പരാതി വാങ്ങി അറസ്റ്റിന് അരങ്ങൊരുക്കിയപ്പോള്‍ നടപടിക്രമങ്ങളില്‍ വീഴ്ച പറ്റി. എല്ലാം തലപ്പത്തെ കുറ്റമെന്ന് കൈകഴുതി പോലീസും ! കേരളാ പോലീസിന്റെ തിരിച്ചടിക്ക് പിന്നില്‍ 90കളിലെ തന്ത്രങ്ങള്‍ തന്നെ
കേരളത്തില്‍ ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്ന എല്ലാ രാഷ്ട്രീയ നാടകങ്ങള്‍ക്ക് പിന്നിലും ഫാരിസ് അബൂബക്കര്‍ എന്ന റിയല്‍ എസ്റ്റേറ്റ് ഡോണ്‍ ആണ്; പിണറായി വിജയനും ഫാരിസ് അബൂബക്കറും തമ്മിലുള്ള അവിശുദ്ധ കൂട്ടുകെട്ടിന്റെ മറുപുറമാണ് സ്വപ്ന സുരേഷ് പറഞ്ഞുകൊണ്ടിരിക്കുന്നത്! മുഖ്യമന്ത്രിക്കെതിരെ ആരോപണങ്ങളുമായി പിസി ജോര്‍ജ്; മാധ്യമപ്രവര്‍ത്തകയോട് മോശമായി പെരുമാറിയ സംഭവത്തില്‍ ഖേദം
കേരള രാഷ്ട്രീയത്തെ മലീമസമാക്കിയ അഴുകിയ ആരോപണങ്ങള്‍ക്ക് ചുക്കാന്‍ പിടിച്ച 'കുതന്ത്രശാലി' ! സോളാര്‍ പ്രതിയെ നിരന്തരം പിന്തുടര്ന്ന് അവരുടെ കത്തിലെ വിവാദ കൂട്ടിച്ചേര്‍ക്കലുകളില്‍ വരെ സ്വാധീനം ചെലുത്തി. ഡോളര്‍ കേസിനെയും സമാനമായി ഉപയോഗിക്കാന്‍ ശ്രമിച്ചപ്പോള്‍ അടിതെറ്റി. 'ചക്കരപ്പെണ്ണേ... ഒറ്റയ്ക്ക് കാണാം...' എന്നൊക്കെയുള്ള പ്രയോഗങ്ങള്‍ പരാതിക്കാരിക്ക് ബലമേകും. അവശേഷിക്കുന്ന തെളിവുകളും ഹാജരാക്കാനൊരുങ്ങി പരാതിക്കാരി - പിസി ജോര്‍ജ് എന്ന അതികായന് അടിതെറ്റുമ്പോള്‍...
പരാതിക്കാരി നൽകിയ മറ്റു പരാതികളിൽ ആരെയും അറസ്റ്റ് ചെയ്യാത്ത പൊലീസ് പിണറായി വിജയനെ എതിർക്കുന്നതിന്റെ പേരിൽ മാത്രമാണ് പിസിക്കെതിരെ കേസെടുക്കുന്നതെന്ന് ഏത് കൊച്ചുകുട്ടികൾക്കും മനസിലാകും; പിണറായി വിജയന്റെ ഫാസിസ്റ്റ് സമീപനത്തിന്റെ അവസാനത്തെ ഉദ്ദാഹരണമാണിത്! പിസി ജോർജിനെതിരെ കേസെടുത്തത് ഇരട്ടത്താപ്പെന്ന് കെ. സുരേന്ദ്രന്
അറസ്റ്റിലായി പോകും വഴി മാധ്യമ പ്രവർത്തകയെ അധിക്ഷേപിച്ച് പുതിയൊരു കേസുകൂടി ഉണ്ടാക്കി പി സി ജോർജ് ! പരാതിക്കാരിയുടെ പേര് പരസ്യമായി പറയുന്നത് ശരിയാണോ എന്നു ചോദിച്ച വനിതാ മാധ്യമ പ്രവർത്തകയോട് എങ്കിൽ നിൻ്റെ പേര് പറയാമെന്ന് ജോർജ്. വാക്കുതർക്കത്തിനിടെ മാധ്യമ പ്രവർത്തകയോട് ജോർജിൻ്റെ മോശം പെരുമാറ്റം ! മാധ്യമ പ്രവർത്തകരെ കയ്യേറ്റം ചെയ്യാൻ ജോർജിൻ്റെ കൂട്ടാളികൾ. മാധ്യമ പ്രവർത്തക ജോർജിനെതിരെ പരാതി നൽകും ! വനിതാ കമ്മീഷനും കേസെടുക്കും. ജോർജിനെതിരെ പുതിയ കേസും
പിസി ജോര്‍ജ് പരാതിക്കാരിയെ മുറിയിലേക്ക് വിളിച്ചുവരുത്തി മോശമായ ഭാഷയില്‍ ലൈംഗീക ബന്ധത്തിന് നിര്‍ബന്ധിച്ചു ! എതിര്‍ത്തതോടെ ബലമായി കവിളില്‍ അമര്‍ത്തി ചുംബിച്ചു. ചുണ്ട് പൊട്ടിയെന്നും പരാതിയില്‍ ! വലതുകൈകൊണ്ട് ഇടതു ബ്രസ്റ്റില് അമര്‍ത്തിയെന്നും പരാതിയില്‍. ജോര്‍ജ് ലൈംഗീക അതിക്രമത്തിന് ശ്രമിച്ചത് കഴിഞ്ഞ ഫെബ്രുവരി 10ന് ! എഫ്ഐആറിലെ വിവരങ്ങള്‍ ഇങ്ങനെ