Current Politics
അഭ്യസ്തവിദ്യരായ സ്ത്രീകളുടെ ജീവിതസ്വപ്നങ്ങള്‍ക്ക് വെള്ളിവെളിച്ചം പകരാന്‍ സില്‍വര്‍ ലൈനിനാകുമെന്ന് ഡോ. ജോ ജോസഫ് ! ഉന്നതവിദ്യാഭ്യാസം നേടിയ സ്ത്രീകള്‍ വിവാഹത്തിനുശേഷം നാലു ചുവരിനുള്ളില്‍ തളച്ചിടപ്പെടുന്നു. അഭ്യസ്തവിദ്യരിലെ വിവാഹിതകള്‍ക്ക് ജോലിക്ക് പോകാന്‍ സാധിക്കാത്തതിനുള്ള പ്രധാന കാരണത്തിലൊന്ന് കൂടിയ യാത്രാദൂരം ! സില്‍വര്‍ ലൈന്‍ പദ്ധതിയെക്കുറിച്ച് സ്ത്രീപക്ഷത്തുനിന്നും വിശകലനങ്ങളോ വിലയിരുത്തലുകളോ വരാത്തതെന്തുകൊണ്ടെന്നും തൃക്കാക്കരയിലെ മുന്‍ ഇടതു സ്ഥാനാര്‍ത്ഥിയുടെ ചോദ്യം
മഹാരാഷ്ട്രയിൽ ഷിൻഡെ തന്നെ; വിശ്വാസ വോട്ടെടുപ്പിൽ സർക്കാരിന് ഉജ്ജ്വല വിജയം
എകെജി സെന്റര്‍ ആക്രമണത്തില്‍ ഭരണപക്ഷത്തിനില്ലാത്ത വിഷമം പ്രതിപക്ഷത്തിനോ ? സര്‍ക്കാരിനെ വെട്ടിലാക്കി പ്രതിപക്ഷത്തിന്റെ അടിയന്തരപ്രമേയ നോട്ടീസ്; സര്‍ക്കാര്‍ വഴങ്ങി ! എകെജി സെന്റര്‍ ആക്രമണ കേസ് അടിയന്തര പ്രമേയമാക്കിയതോടെ പ്രതിപക്ഷ നീക്കം പോലീസിനെയും ആഭ്യന്തര വകുപ്പിനെയും പ്രതിരോധത്തിലാക്കാന്‍. ഇപി ജയരാജനെ കടന്നാക്രമിക്കാനും പ്രതിപക്ഷ തീരുമാനം ! ഗാന്ധിയുടെ ഫോട്ടോ വിവാദം ഉയര്‍ത്തി പ്രതിപക്ഷത്തെ പ്രതിരോധത്തിലാക്കാന്‍ ഭരണപക്ഷവും
ഗാന്ധി ചിത്രം തകര്‍ത്തത് എസ്എഫ്ഐക്കാര്‍ പോയശേഷം'; കോണ്‍ഗ്രസിനെ വെട്ടിലാക്കി പോലീസ് റിപ്പോര്‍ട്ട്
രാഷ്ട്രപതി തെരഞ്ഞെടുപ്പില്‍ ജെ.ഡി.എസ്: കര്‍ണാടകയില്‍ മുര്‍മുവിനൊപ്പം; കേരളത്തില്‍ സിന്‍ഹക്കും
'ഷിന്‍ഡെ സര്‍ക്കാറിന് ആയുസ് ആറ്മാസം മാത്രം'; എല്ലാവരും ഇടക്കാല തെരഞ്ഞെടുപ്പിന് ഒരുങ്ങണമെന്ന് ശരദ് പവാര്‍