Current Politics
ബഫര്‍സോണിലെ കര്‍ഷക പ്രേമം ആര്‍ക്കു വേണ്ടി ! പേരിനൊരു അടിയന്തിരപ്രമേയ നോട്ടീസ് മാത്രം. ആവേശമില്ലാതെ തണുത്ത ചര്‍ച്ചയില്‍ ബഫര്‍സോണില്‍ നടന്നത് പരസ്പരം പഴിചാരല്‍ മാത്രം ! ബഫര്‍സോണ്‍ ആരാണ് കൊണ്ടുവന്നതെന്ന തര്‍ക്കത്തില്‍ ഇനിയും ഉത്തരമില്ല. കോടതി കനിഞ്ഞില്ലേല്‍ ഒരു ലക്ഷം കര്‍ഷകര്‍ വഴിയാധാരമാകും ! ഇന്ന് നിയമസഭയില്‍ നടന്നത്
മഹാരാഷ്ട്രയില്‍ വമ്പന്‍ ട്വിസ്റ്റ്. എക്നാഥ് ഷിന്‍ഡെ മുഖ്യമന്ത്രി. സത്യപ്രതിജ്ഞ 7.30 ന്
രാഷ്ട്രപതി തെരഞ്ഞെടുപ്പില്‍ മന്ത്രി കൃഷ്ണന്‍കുട്ടിയടക്കമുള്ളവര്‍ ബിജെപി സ്ഥാനാര്‍ത്ഥിക്ക് വോട്ടുചെയ്യേണ്ടി വരുമോ ? ദ്രുപദി മുര്‍മുവിന് പിന്തുണ പ്രഖ്യാപിച്ച് ജെഡിഎസ് ദേശീയ ഘടകം. കുമാരസ്വാമിയുടെ തീരുമാനം വെട്ടിലാക്കുന്നത് കേരളത്തിലെ ജെഡിഎസ് നേതാക്കളെ ! ജനതാദള്ളില്‍ പുതിയ തര്‍ക്കത്തിന് വഴി തെളിച്ച് രാഷ്ട്രപതി തെരഞ്ഞെടുപ്പ്. കേരളത്തിലെ മുഴുവന്‍ വോട്ടും പ്രതീക്ഷിച്ച യശ്വന്ത് സിന്‍ഹയ്ക്കും നിരാശ
സ്വപ്നയുടെ ആരോപണങ്ങള്‍ സിബിഐ അന്വേഷിക്കണം, മുഖ്യമന്ത്രിക്കെതിരെ അവകാശലംഘന നോട്ടീസ്; വിഡി സതീശന്
ബ്രൂവറി അഴിമതി കേസ്; സര്‍ക്കാരിന് തിരിച്ചടി,ചെന്നിത്തലക്ക് രേഖകൾ നൽകണം; തടസ്സഹര്‍ജി വിജിലന്‍സ് കോടതി തള്ളി
കേരളത്തിന് കേൾക്കേണ്ടത് പ്രതിപക്ഷം ഉന്നയിക്കുന്ന ചോദ്യങ്ങൾക്കുള്ള ഉത്തരങ്ങളാണ്. അതിന് മറുപടിയായി പാറപ്രത്തെ പഴയ ഗുണ്ടാശൈലിയിൽ ആക്രോശിച്ചാൽ, കൂടെ ഇരിക്കുന്ന പുതുതലമുറയിലെ സിപിഎം എംഎൽഎമാർക്ക് പോലും ചിരിയാകും വരിക; മുഖ്യമന്ത്രിയുടെ പിപ്പിടിവിദ്യയും, പ്രത്യേക ഏക്ഷനുമൊക്കെ അടിമകളോട് കാണിച്ചാൽ മതിയെന്ന് സുധാകരൻ
ഇവർ ഇസ്ലാം മതവിശ്വാസികളല്ല, ഇസ്ലാമിസ്റ്റ് തീവ്രവാദികളാണ്; ഫെയ്സ്ബുക്ക് പോസ്റ്റുമായി രാഹുൽ മാങ്കൂട്ടത്തിൽ