Current Politics
നിയമസഭാ സമ്മേളനത്തിൽ മാത്യു കുഴൽനാടന്റെ ആരോപണങ്ങൾക്ക് മുഖ്യമന്ത്രി മറുപടി പറഞ്ഞേക്കും
ശിവസേനയ്ക്കും ഉദ്ധവ് താക്കറേയ്ക്കും ബിജെപി കൊടുത്തത് എട്ടിന്റെ പണിതന്നെ ! 2019ല്‍ കൂടെ നിന്നിട്ട് അധികാരത്തിനായി വഴി പിരിഞ്ഞനാൾ മുതൽ ഉദ്ധവ് അമിത് ഷായുടെ നോട്ടപ്പുള്ളി ! മഹാരാഷ്ട്രയില്‍ ഇനി ബിജെപി സര്‍ക്കാര്‍ രൂപീകരിക്കും ! ഉദ്ധവ് ആളില്ലാ നേതാവായി പ്രതിപക്ഷത്തിരിക്കും. ഏകനാഥ് ഷിന്‍ഡേ സൂറത്തിലെത്തും വരെ ഉദ്ദവും അഖാഡി സര്‍ക്കാരും ഒന്നും അറിഞ്ഞില്ല ! കോണ്‍ഗ്രസിനെയും എന്‍സിപിയെയും വിട്ട് ശിവസേനയെ തന്നെ ഇല്ലാതാക്കിയത് അമിത്ഷായുടെ ബുദ്ധി. ഇനി സേനയെന്ന പാര്‍ട്ടിയുടെ ഭാവി തന്നെ തുലാസില്‍. മഹാനാടകത്തിന് അന്ത്യമായി
നിലപാട് കടുപ്പിച്ച് സ്വപ്ന സുരേഷ്; വീഡിയോ തെളിവുകള്‍ കയ്യിലുണ്ടെന്ന് സ്വപ്ന ! മുഖ്യമന്ത്രിയെയും കുടുംബത്തെയും സംശയ നിഴലിലാക്കി സ്വപ്ന. ക്ലിഫ് ഹൗസിലെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവിടാന്‍ മുഖ്യമന്ത്രിയെ വെല്ലുവിളിച്ച് സ്വപ്ന ! അടിയന്തര പ്രമേയത്തിലൂടെ എല്ലാം തീര്ന്നെന്നാശ്വസിച്ച ഭരണപക്ഷത്തിന് പുതിയ വെളിപ്പെടുത്തലുകള്‍ തിരിച്ചടിയോ ? വിവാദം വീണ്ടും കൊഴുപ്പിക്കാന്‍ പ്രതിപക്ഷവും. തെളിവൊന്നുമില്ലാത്ത ആരോപണങ്ങളില്‍ ഭയക്കുന്നില്ലെന്ന് ഭരണപക്ഷവും
സഭാ ടിവി വിവാദത്തില്‍ വെളിപ്പെടുത്തലുമായി ഒടിടി സാങ്കേതിക സഹായം നല്‍കിയിരുന്ന കമ്പനിയുടെ മാധ്യമ പ്രവര്‍ത്തകനായ മുന്‍ ജീവനക്കാരന് ! ബിറ്റ് റൈറ്റ് കമ്പനിയുടെ അണിയറയിലുള്ളത് സാങ്കേതിക പരിജ്ഞാനം ഉള്ളവരെന്നും മുന്‍ ജീവനക്കാരനായ സെബിന് ജേക്കബ്. നിയമസഭയിലെ ഐടി ജീവനക്കാര്‍ ബിറ്റ്റൈറ്റിനെ എതിര്‍ത്തിരുന്നു ! ജേക്കബ് ജോര്‍ജിന് കഴിഞ്ഞ ഒരുവര്‍ഷത്തോളമായി കമ്പനിയുമായി ബന്ധമില്ലെന്നും ഡയറക്ടര്‍ സ്ഥാനം രാജിവച്ചെന്നും സെബിന്. അനിത പുല്ലയിലുമായി ജേക്കബ് ജോര്‍ജ്ജിനെ കെട്ടിവയ്ക്കുന്നത് നെറികെട്ട പരിപാടിയെന്നും സെബിന്