Current Politics
മുഖ്യമന്ത്രിയെ ചൊടിപ്പിച്ച എക്സാലോജിക്കും മെന്റര്‍ വിവാദവും അവസാനിക്കില്ല ! പറഞ്ഞതിലുറച്ച് നില്‍ക്കുമെന്ന് പറഞ്ഞ കുഴല്നാടന് ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയേയും മകള്‍ വീണയേയും തന്നെ. മുഖ്യമന്ത്രിയുടെ മകളുടെ കമ്പനി വെബ് സൈറ്റ് എഡിറ്റ് ചെയ്തത് 170 തവണ ! വ്യത്യസ്തമായ ശൈലിയിലുള്ള പത്രസമ്മേളനത്തിലും കുഴൽനാടന് ഒന്നും പുതിയതായി പറയാൻ കഴിഞ്ഞതുമില്ല ! മുഖ്യമന്ത്രിക്കും വീണയ്ക്കും പ്രതിരോധമൊരുക്കി മന്ത്രി മുഹമ്മദ് റിയാസും രംഗത്ത്. ജനം തള്ളിയ വിവാദങ്ങളെന്നും റിയാസ്
ജെയ്ക്ക് ബാലകുമാർ മുഖ്യമന്ത്രിയുടെ മകളുടെ കമ്പനിയുടെ മെന്റർ മെന്റർ. തെളിവുകൾ പുറത്തുവിട്ടു മാത്യു കുഴൽനാടൻ
സ്വപ്ന സുരേഷും, പി സി ജോർജും ക്രൈം നന്ദകുമാറും ഗൂഢാലോചന നടത്തിയെന്ന് ; പി സി ജോര്‍ജിനെ ചോദ്യം ചെയ്യും
മഹാരാഷ്ട്രയില്‍ നാളെ വിശ്വാസ വോട്ടെടുപ്പ്; മുംബൈയിലേക്ക് തിരിച്ച് ഷിൻഡെ
മുഖ്യമന്ത്രിയുടെ മകള്‍ക്കെതിരായ ആരോപണം; തെളിവുകള്‍ ഇന്ന് പുറത്തു വിടുമെന്ന് മാത്യു കുഴല്നാടന്
ഉദയ്പൂര്‍ കൊലപാതകം; അന്വേഷണത്തിന് എന്‍ഐഎ; തീവ്രവാദ സംഘടനകളുടെ പങ്ക് പരിശോധിക്കും