Current Politics
ജീവന് ഭീഷണി; സ്വന്തം സുരക്ഷ കൂട്ടി സ്വപ്ന സുരേഷ്; രണ്ട് ബോഡി ഗാര്‍ഡുകളെ നിയമിച്ചു
സ്വപ്ന സുരേഷിന്റെ ആരോപണങ്ങള്‍ ഇ.ഡി അന്വേഷിക്കും; രഹസ്യമൊഴി വിശദമായി പരിശോധിക്കും
മുഖ്യമന്ത്രിക്ക് അഗോറഫോബിയ; പൊതുശല്യമായി മാറുന്നുവെന്ന് രമേശ് ചെന്നിത്തല
പ്രവാചക നിന്ദയില്‍ ജാര്‍ഖണ്ഡില്‍ സംഘര്‍ഷം; രണ്ട് മരണം; 20ഓളം പേര്‍ക്ക് പരുക്ക്
റെയ്സീന കുന്നിലേക്ക് ഇനി ആര് ? രാഷ്ട്രപതി പദവിയിലേക്ക് വെങ്കയ്യ നായിഡുവിനെ പരിഗണിച്ച് ബിജെപി ! ഗവര്‍ണര്‍മാരായ തമിളിസൈ സൗന്ദര്രാജന്, ദ്രുപദി മുര്‍മു, ജഗദീഷ് മുഖി, ആരിഫ് മൊഹമ്മദ് ഖാന് എന്നിവരും പട്ടികയില്‍. പ്രതിപക്ഷ നിരയില്‍ നിന്നും സര്‍പ്രൈസായി ഗുലാം നബി ആസാദിനെ ഭരണപക്ഷവും ഉയര്‍ത്തുമെന്ന് സംസാരം ! ശരത്പവാര്‍, മിരാ കുമാര്‍ എന്നിവരും പരിഗണനയില്‍. ഭരണപക്ഷത്തെ വോട്ടു ചോര്‍ത്തുന്ന സ്ഥാനാര്‍ത്ഥി തന്നെ വേണമെന്ന് പ്രതിപക്ഷം ! മമത വിളിച്ച യോഗം ബുധനാഴ്ച
സംസ്ഥാനത്തെ സമീപകാല വിവാദങ്ങളില്‍ എല്ലാ തട്ടിപ്പുകാര്‍ക്കും കൂട്ടായത് മാധ്യമ പ്രവര്‍ത്തകര്‍ ! മരം മുറിച്ചതായാലും പുരാവസ്തു തട്ടിപ്പായാലും സ്വര്‍ണക്കടത്തായാലും തിരശീലയ്ക്ക് പിന്നിൽ തെളിയുന്നത് മാധ്യമ പ്രവര്‍ത്തകരുടെ മുഖങ്ങള്‍. തട്ടിപ്പുകാരുടെ ഇടനിലക്കാരും പിആര്‍ വര്‍ക്കുകാരും റിയല്‍ എസ്റ്റേറ്റ് ദല്ലാള്‍മാരുമായി മാധ്യമ പ്രവര്‍ത്തനം പുതുവഴിയില്‍ ! ഉന്നത രാഷ്ട്രീയ-പോലീസ് ബന്ധങ്ങള്‍ തട്ടിപ്പിന് ഉപാധിയായി മാറുമ്പോള്‍ നഷ്ടമാകുന്നത് യഥാര്‍ത്ഥ മാധ്യമപ്രവര്‍ത്തകരുടെ സല്പേരുതന്നെ !